കൊടുവള്ളി നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയും, കിഴക്കോത്ത് , മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാമണ്ഡലം.[1]

Thumb
കൊടുവള്ളി നിയമസഭാമണ്ഡലം
വസ്തുതകൾ 31 കൊടുവള്ളി, നിലവിൽ വന്ന വർഷം ...
31
കൊടുവള്ളി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1964, 1977-മുതൽ
വോട്ടർമാരുടെ എണ്ണം183388 (2021)
ആദ്യ പ്രതിനിഥിഎം.ഗോപാലൻ കുട്ടി കോൺഗ്രസ്
നിലവിലെ അംഗംഎം.കെ. മുനീർ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
അടയ്ക്കുക

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , ഉണികുളം, കാക്കൂർ, കിഴക്കോത്ത്, മടവൂർ, കക്കോടി, ചേളന്നൂർ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടുവള്ളി നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾ

കൂടുതൽ വിവരങ്ങൾ തിരഞ്ഞെടുപ്പ് വർഷം, പ്രതിനിധി ...
തിരഞ്ഞെടുപ്പ് വർഷം പ്രതിനിധി
2016 കാരാട്ട് റസാക്ക്
2011 വി.എം. ഉമ്മർ
2006 പി.ടി.എ. റഹീം [3]
2001 സി. മമ്മൂട്ടി [4]
1996 സി. മോയിൻ കുട്ടി.[5]
1991 പി. വി. മുഹമ്മദ്. [6]
1987 പി. എം. അബൂബക്കർ. [7]
1982 പി. വി. മുഹമ്മദ്. [8]
1980 പി. വി. മുഹമ്മദ്. [9]
1977 ഇ. അഹമ്മദ്. [10]
1960 എം. ഗോപാലൻ‌കുട്ടി നായർ. [11]
1957 എം. ഗോപാലൻ‌കുട്ടി നായർ. [12]
അടയ്ക്കുക

തിരഞ്ഞെടുപ്പുഫലങ്ങൾ

2006

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2006 [13] 172424135862പി.ടി.എ. റഹീം - സ്വതന്ത്രൻ65302കെ. മുരളീധരൻ ഡി.ഐ.സി.57796കെ. സഹദേവൻ - BJP
അടയ്ക്കുക

1977 മുതൽ 2001 വരെ

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം (1000) ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001129.2978.86സി. മമ്മൂട്ടി50.44മുസ്ലീം ലീഗ്സി. മൊഹസിൻ37.38ജനതാദൾ(എസ്)
1996118.4475.25സി. മോയീൻകുട്ടി43.89മുസ്ലീം ലീഗ്സി. മൊഹസിൻ43.81ജനതാദൾ
1991114.5278.05പി. വി. മുഹമ്മദ്46.24മുസ്ലീം ലീഗ്സി. മൊഹസിൻ45.88ജനതാദൾ
198799.0384.63പി. എം. അബൂബക്കർ51.24മുസ്ലീം ലീഗ്പി. രാഘവൻ നായർ37.70ജനതാപാർട്ടി
198273.6576.13പി. വി. മുഹമ്മദ്48.32മുസ്ലീം ലീഗ്പി. രാഘവൻ നായർ43.19ജനതാപാർട്ടി
198077.2879.80പി. വി. മുഹമ്മദ്53.60മുസ്ലീം ലീഗ്കെ. മൂസകുട്ടി46.40കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
197772.7586.78ഇ. അഹമ്മദ്55.70മുസ്ലീം ലീഗ്കെ. മൂസകുട്ടി44.30കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
അടയ്ക്കുക

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.