കൊടുവള്ളി നഗരസഭ

കോഴിക്കോട് ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി, വാവാട്, പുത്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ്. ജില്ലയിലെ ഒരു പ്രധാന മുനിസിപ്പൽ പട്ടണമാണ്.[1] സ്വർണ്ണ നഗരം എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. കോഴിക്കോട് - വയനാട് ദേശീയ പാത 212-ൽ (NH 766) സ്ഥിതി ചെയ്യുന്ന നഗരസഭ കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ വടക്കുകിഴക്കാണ്. 23.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടുവള്ളി നഗരസഭയിൽ 36 വാർഡുകൾ ആണുള്ളത്. കൊടുവള്ളി നഗരസഭയുടെ ആദ്യ ചെയർപേഴ്സണാണ് ഷരീഫ കണ്ണാടിപ്പൊയിൽ.

വസ്തുതകൾ കൊടുവള്ളി മുനിസിപ്പാലിറ്റി, Country ...
കൊടുവള്ളി മുനിസിപ്പാലിറ്റി
മുനിസിപ്പാലിറ്റി
Thumb
Coordinates: 11.359444°N 75.911111°E / 11.359444; 75.911111
Country India
Stateകേരളം
Districtകോഴിക്കോട്
സർക്കാർ
  തരംLocal Government (പ്രാദേശിക സർക്കാർ)
  ഭരണസമിതിമുനിസിപ്പൽ കൗൺസിൽ
  ചെയർപേഴ്സൺഅബ്ദു വെള്ളറ
വിസ്തീർണ്ണം
  ആകെ
23.85 ച.കി.മീ. (9.21  മൈ)
ജനസംഖ്യ
 (2011)
  ആകെ
48,678
  ജനസാന്ദ്രത2,000/ച.കി.മീ. (5,300/ച മൈ)
Languages
  Officialമലയാളം,
സമയമേഖലUTC+5:30 (IST)
PIN
673572
വാഹന രജിസ്ട്രേഷൻKL 57
വെബ്സൈറ്റ്www.koduvallymunicipality.kerala.gov.in
അടയ്ക്കുക

അതിരുകൾ

റവന്യൂ വില്ലേജുകൾ

  • വാവാട്
  • കൊടുവള്ളി
  • പുത്തൂർ (ഭാഗികമായി)

വാർഡുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.