നം. |
ചലച്ചിത്രം |
സംവിധാനം |
രചന |
അഭിനേതാക്കൾ |
1 | ആദിപാപം | കെ.പി. കുമാരൻ | കെ.പി. കുമാരൻ | ശുഭ, സുകുമാരൻ |
2 | ആറാട്ട് | ഐ.വി. ശശി | ടി. ദാമോദരൻ | ജോസ്,സീമ , ശങ്കരാടി, |
3 | ആവേശം | വിജയാനന്ദ് | സി വി ഹരിഹരൻ | ജയൻ, ഷീല |
4 | അഗ്നിപർവ്വതം | പി. ചന്ദ്രകുമാർ | കെ.പി. കൊട്ടാരക്കര | മധു, ശ്രീവിദ്യ, അംബിക |
5 | അഗ്നിവ്യൂഹം | പി. ചന്ദ്രകുമാർ | ഡോ ബാലകൃഷ്ണൻ | സുകുമാരൻ,ശുഭ, കനകദുർഗ |
6 | അജ്ഞാതതീരങ്ങൾ | എം. കൃഷ്ണൻ നായർ | മാനി മുഹമ്മദ് | വിധുബാല, രാഘവൻ, സത്താർ |
7 | അലാവുദ്ദീനും അത്ഭുതവിളക്കും | ഐ.വി. ശശി | | കമലഹാസൻ, ജയഭാരതി, രജനികാന്ത് |
8 | അമൃതചുംബനം | പി. വേണു | ചെമ്പിൽ ജോൺ | രാഘവൻ, ആറന്മുള പൊന്നമ്മ, ബഹദൂർ, എം.ജി. സോമൻ |
9 | അങ്കക്കുറി | വിജയരാജ് | പാപ്പനംകോട് ലക്ഷ്മണൻ | ജയൻ, ജയഭാരതി, സുകുമാരൻ, സീമ |
10 | അനുഭവങ്ങളേ നന്ദി | ഐ.വി. ശശി | | മധു, ജയഭാരതി, ശങ്കരാടി, ബാലൻ കെ. നായർ |
11 | അനുപല്ലവി | ബേബി | | രവികുമാർ, ഭവാനി |
12 | അന്യരുടെ ഭൂമി | നിലമ്പൂർ ബാലൻ | | നിലമ്പൂർ ബാലൻ, ആമിന, കോഴിക്കോട് ശാരദ |
13 | അശ്വത്ഥാമാവ് | കെ.ആർ. മോഹനൻ | മാടമ്പ് കുഞ്ഞുകുട്ടൻ | വിധുബാല, മാടമ്പ് കുഞ്ഞുകുട്ടൻ |
14 | അവൾ നിരപരാധി | എം. മസ്താൻ | അസ്കർ | സുധീർ,ജോസ്,സത്താർ,സാധന |
15 | അവളുടെ പ്രതികാരം | പി. വേണു | സി.പി ആന്റണി | സത്താർ, ആശാലത, |
16 | അവനോ അതോ അവളോ | ബേബി | കാശിനാഥ് | ജയൻ, ജഗതി,കനകദുർഗ |
17 | ചൂള | ജെ. ശശികുമാർ | | ജി സോമൻ, മണവാളൻ ജോസഫ്, ഭവാനി |
18 | ചുവന്ന ചിറകുകൾ | എൻ. ശങ്കരൻ നായർ | | |
19 | കോളേജ് ബ്യൂട്ടി | ബാലകൃഷ്ണൻ പൊറ്റക്കാട് | | |
20 | ഡ്രൈവർ മദ്യപിച്ചിരുന്നു | എസ്.കെ. സുഭാഷ് | | |
21 | എനിക്കു ഞാൻ സ്വന്തം | പി. ചന്ദ്രകുമാർ | | |
22 | എന്റെ നീലാകാശം | തോപ്പിൽ ഭാസി | | ശോഭ |
23 | എന്റെ സ്നേഹം നിനക്ക് മാത്രം | പി. സദാനന്ദൻ | | |
24 | ഏഴാം കടലിനക്കരെ | ഐ.വി. ശശി | | |
25 | ഏഴുനിറങ്ങൾ. | ജേസി | | |
26 | ഹൃദയത്തിൽ നീ മാത്രം | ഗോവിന്ദൻ | | സുകുമാരൻ ,വിധുബാല, കുതിരവട്ടം പപ്പു |
27 | ഹൃദയത്തിന്റെ നിറങ്ങൾ | പി. സുബ്രഹ്മണ്യം | | |
28 | ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | ഹരിഹരൻ | എം.ടി | മധു,അംബിക,ശ്രീവിദ്യ,എം.ജി. സോമൻ |
29 | ഇനിയെത്ര സന്ധ്യകൾ | എൻ. സുകുമാരൻ നായർ | പാറശാല ദിവാകരൻ | മധു, ജയഭാരതി, ജോസ് |
30 | ഇനി യാത്ര | ശ്രീനി | ഡോ ശിവശങ്കർ | ശ്രീവിദ്യ, രവി മേനോൻ |
31 | ഇനിയും കാണാം | ചാൾസ് | തോപ്പിൽ ഭാസി | നസീർ, വിൻസെന്റ്, ഉഷാകുമാരി, |
32 | ഇരുമ്പഴികൾ | ജെ. ശശികുമാർ | | |
33 | ഇഷ്ടപ്രാണേശ്വരി | സാജൻ | | |
34 | ഇതാ ഒരു തീരം | പി.ജി. വിശ്വംഭരൻ | | |
35 | ഇവൾ ഒരു നാടോടി | പി. ഗോപികുമാർ | | ജയഭാരതി, സുകുമാരൻ, രാഘവൻ, അടൂർ ഭവാനി |
36 | ഇവിടെ കാറ്റിനു സുഗന്ധം | പി.ജി. വിശ്വംഭരൻ | | ജയൻ, ജയഭാരതി, ശ്രീവിദ്യ, ശങ്കരാടി |
37 | ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | | മധു, ശ്രീവിദ്യ |
38 | ജിമ്മി | മേലാറ്റൂർ രവി വർമ | | പ്രേം നസീർ ,രാഘവൻ,വിധുബാല |
39 | കാലം കാത്തു നിന്നില്ല | എ.ബി. രാജ് | | പ്രേം നസീർ, ജയഭാരതി, ശങ്കരാടി, സുകുമാരി, ശ്രീലത |
40 | കള്ളിയങ്കാട്ട് നീലി | എം. കൃഷ്ണൻ നായർ | | |
41 | കനലാട്ടം | സി. രാധാകൃഷ്ണൻ | | ബാലൻ കെ നായർ, കുട്ട്യേടത്തി വിലാസിനി |
42 | കണ്ണുകൾ | പി. ഗോപികുമാർ | | |
43 | കതിർമണ്ഡപം | കെ.പി. പിള്ള | | |
44 | കായലും കയറും | കെ.എസ്. ഗോപാലകൃഷ്ണൻ | കെ.എസ്. ഗോപാലകൃഷ്ണൻ | മധു ജയഭാരതി മോഹൻ ശർമ കൊട്ടാരക്കര ബഹദൂർ |
45 | കഴുകൻ | എ.ബി. രാജ് | | ജയൻ, ശുഭ,സുകുമാരൻ,ബഹദൂർ,ഫിലോമിന |
46 | കൊച്ചു തമ്പുരാട്ടി | അലക്സ് | | കൊച്ചിൻ ഹനീഫ, ഷർമിള, വിൻസെന്റ് |
47 | കൗമാരപ്രായം | കെ.എസ്. ഗോപാലകൃഷ്ണൻ | ചേരി വിശ്വനാഥ് | കൃഷ്ണചന്ദ്രൻ, അനുരാധ, സുകുമാരി, അടൂർ ഭാസി |
48 | കൃഷ്ണപ്പരുന്ത് | ഒ. രാംദാസ് | ശ്രീരംഗം വിക്രമൻ നായർ | പി. ജയചന്ദ്രൻ, മധു, ശ്രീവിദ്യ, ശ്രീലത |
49 | കുമ്മാട്ടി | ജി. അരവിന്ദൻ | ജി. അരവിന്ദൻ | |
50 | ലജ്ജാവതി | ജി. പ്രേംകുമാർ | സുബൈർ | കൃഷ്ണചന്ദ്രൻ, അംബിക, ബേബി സുമതി, |
51 | ലില്ലിപ്പൂക്കൾ | ടി.എസ്. മോഹൻ | പി ആർ രവീന്ദ്രൻ | വിൻസെന്റ് ,ശോഭ സുകുമാരൻ |
52 | ലൗലി | എൻ. ശങ്കരൻ നായർ | ഷറീഫ് കൊട്ടാരക്കര | എം.ജി. സോമൻ, സുകുമാരൻ, സുധീർ |
53 | മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി | സുകുമാരൻ,മല്ലിക സുകുമാരൻ, ചെമ്പരത്തി ശോഭന |
54 | മാമാങ്കം | അപ്പച്ചൻ | | പ്രേംനസീർ, കെ.ആർ. വിജയ |
55 | മനസാ വാചാ കർമ്മണാ | ഐ.വി. ശശി | | |
56 | മാനവധർമ്മം | ജെ. ശശികുമാർ | | |
57 | മാണി കോയ കുറുപ്പ് | എസ്.എസ്. ദേവദാസ് | | കെ.പി. ഉമ്മർ,ആലുംമൂടൻ, ലാലു അലക്സ്, കുതിരവട്ടം പപ്പുതിക്കുറിശ്ശി |
58 | മണ്ണിന്റെ മാറിൽ | പി.എ. ബക്കർ | | |
59 | മനുഷ്യൻ | പി. രവീന്ദ്രൻ | | |
60 | മോചനം | തോപ്പിൽ ഭാസി | | |
61 | നക്ഷത്രങ്ങളെ സാക്ഷി | ബാബു രാധാകൃഷ്ണൻ | | |
62 | നീലത്താമര | യൂസഫലി കേച്ചേരി | എം.ടി | രവികുമാർ , അംബിക |
63 | നീയോ ഞാനോ | പി. ചന്ദ്രകുമാർ | എസ് മാധവൻ | എം.ജി. സോമൻ, സുകുമാരൻ, അംബിക |
64 | നിത്യ വസന്തം | ജെ. ശശികുമാർ | കാവൽ സുരേന്ദ്രൻ | എം.ജി. സോമൻ, വിധുബാല, വിൻസെന്റ്, |
65 | ഓർമ്മയിൽ നീ മാത്രം | ജെ. ശശികുമാർ | എസ്.എൽ. പുരം സദാനന്ദൻ | പ്രേം നസീർ, ജയഭാരതി, സുധീഷ്, കൊച്ചിൻ ഹനീഫ് |
66 | ഒരു രാഗം പല താളം | എം. കൃഷ്ണൻ നായർ | ഡോ പവിത്രൻ | മധു, ജയൻ, ശ്രീവിദ്യ, ജഗതി ശ്രീകുമാർ |
67 | പമ്പരം | ബേബി | സത്യവതി | പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ് |
68 | പഞ്ചരത്നം | മണി | മണി | സുധീർ, ശുഭ, വിൻസെന്റ് |
69 | പാപത്തിനു മരണമില്ല | എൻ. ശങ്കരൻ നായർ | കെ.എസ്. ചന്ദ്രൻ | തിക്കുറിശ്ശി , പ്രമീള, ശ്രീലത |
70 | പതിനാലാം രാവ് | ശ്രീനി | എം.എൻ. കാരശ്ശേരി | നിലമ്പൂർ ഷാജി,സലാം കാരശ്ശേരി, പി.കെ. വിക്രമൻ നായർ |
71 | പതിവ്രത | എം.എസ്. ചക്രവർത്തി | | മധു, ഷീല, എം.ജി. സോമൻ, പത്മപ്രിയ |
72 | പാവപ്പെട്ടവർ | പി.കെ. കൃഷ്ണൻ | | മൊഴിമാറ്റചിത്രം |
73 | പെണ്ണൊരുമ്പെട്ടാൽ | പി.കെ. ജോസഫ് | പി.കെ. ജോസഫ് | ജയൻ,ജയഭാരതി, ജയപ്രഭ |
74 | പെരുവഴിയമ്പലം | പി. പത്മരാജൻ | | അശോകൻ |
75 | പിച്ചാത്തി കുട്ടപ്പൻ | പി. വേണു | | പ്രേം നസീർ, ജയൻ ഷീല ശാരദ |
76 | പൊന്നിൽ കുളിച്ച രാത്രി | അലക്സ് | പുരുഷൻ ആലപ്പുഴ | വിൻസെന്റ്, കൊച്ചിൻ ഹനീഫ, ഉണ്ണിമേരി, വിജയലളിത |
77 | പ്രഭാതസന്ധ്യ | പി. ചന്ദ്രകുമാർ | | |
78 | പ്രഭു | ബേബി | | പ്രേംനസീർ, ജയൻ, സീമ |
79 | പ്രതീക്ഷ (ചലച്ചിത്രം) | ചന്ദ്രഹാസൻ | | മധു, മോഹൻ ശർമ , അടൂർ ഭവാനി, അംബിക |
80 | പുഷ്യരാഗം | സി. രാധാകൃഷ്ണൻ | | മധു, ജയൻ, ശ്രീവിദ്യ, ജയഭാരതി |
81 | പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | | ജയൻ, ശ്രീവിദ്യ, ജയഭാരതി |
82 | രാധ എന്ന പെൺകുട്ടി | ബാലചന്ദ്രമേനോൻ | | |
83 | രാജവീഥി | സേനൻ | | അംബികരാഘവൻഅടൂർ പങ്കജം |
84 | രാത്രികൾ നിനക്കു വേണ്ടി | അലക്സ് | | ജയൻ, കൃഷ്ണചന്ദ്രൻ, പ്രമീള, ബേബി സുമതി |
85 | രക്തമില്ലാത്ത മനുഷ്യൻ | ജേസി | | സോമൻ, ജയഭാരതി, അടൂർ ഭാസി, ശുഭ |
86 | സന്ധ്യാരാഗം | ഗോവിന്ദൻ | തിക്കോടിയൻ | ജയൻ,വിധുബാലസുകുമാരൻ |
87 | സംഘഗാനം | പി.എ. ബക്കർ | | |
88 | സർപ്പം | ബേബി | | പ്രേംനസീർ, വിധുബാല |
89 | സായൂജ്യം | ജി. പ്രേംകുമാർ | | എം.ജി. സോമൻ, ജയഭാരതി, ജയൻ |
90 | ശരപഞ്ജരം | ഹരിഹരൻ | | |
91 | ശുദ്ധികലശം | പി. ചന്ദ്രകുമാർ | | |
92 | ശിഖരങ്ങൾ | ഷീല | | |
93 | സുഖത്തിന്റെ പിന്നാലെ | പി.കെ. ജോസഫ് | | |
94 | തകര | ഭരതൻ | | പ്രതാപ് പോത്തൻ, സുരേഖ |
95 | തരംഗം | ബേബി | | |
96 | തേൻ തുള്ളി | കെ.പി. സുകുമാരൻ | | |
97 | തുറമുഖം | ജേസി | | സോമൻ, അംബിക, ശങ്കരാടി, സുകുമാരൻ |
98 | ഉൾക്കടൽ | കെ.ജി. ജോർജ്ജ് | | വേണു നാഗവള്ളി, ശോഭ |
99 | ഉല്ലാസ ജോടി | ബാബു | | |
100 | വാടകവീട് | മോഹൻ | | സുകുമാരി,അനുപമ മോഹൻ,സുകുമാരൻ, വിധുബാല |
101 | വാളെടുത്തവൻ വാളാൽ | കെ.ജി. രാജശേഖരൻ | | പ്രേം നസീർ, ഉണ്ണിമേരി, ജോസ്, പട്ടം സദൻ |
102 | വീരഭദ്രൻ | എൻ. ശങ്കരൻ നായർ | | സുകുമാരി അംബിക, ലാലു അലക്സ് |
103 | വെള്ളായണി പരമു | ജെ. ശശികുമാർ | | പ്രേം നസീർ, ജയഭാരതി, ജയൻ, അടൂർ ഭാസി |
104 | വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | | മധു, ശ്രീവിദ്യ, ജയൻ, ശോഭന |
105 | വിജയം നമ്മുടെ സേനാനി | കെ.ജി. രാജശേഖരൻ | | |
106 | വിജയനും വീരനും | സി.എൻ. വെങ്കിട്ട സ്വാമി | | പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ് |
107 | വാർഡ് നമ്പർ 7 | പി. വേണു | | പ്രേം നസീർ, ശാരദ, ശ്രീവിദ്യ, ജോസ് പ്രകാശ് |
108 | യക്ഷിപ്പാറു | കെ.ജി. രാജശേഖരൻ | | ഷീല, എം ജി സോമൻ, കവിയൂർ പൊന്നമ്മ |
109 | സിംഹാസനം | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി | മധു, കുതിരവട്ടം ലക്ഷ്മി |