Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എം. എസ്. ചക്രവർത്തി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് പതിവ്രത. മധു, ഷീല, എം.ജി. സോമൻ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എം എസ് വിശ്വനാഥനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] ബിച്ചു തിരുമലയാണ് ഗാനരചയിതാവ്.[2] [3]
സംവിധാനം | എം എസ് ചക്രവർത്തി |
---|---|
നിർമ്മാണം | എ എൻ ചക്രപാണി |
രചന | എം എസ് ചക്രവർത്തി |
തിരക്കഥ | എം എസ് ചക്രവർത്തി |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | മധു, ഷീല, എം.ജി. സോമൻ, പത്മപ്രിയ |
സംഗീതം | എം.എസ്. വിശ്വനാഥൻ |
പശ്ചാത്തലസംഗീതം | എം.എസ്. വിശ്വനാഥൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | വി പി കൃഷ്ണൻ |
സ്റ്റുഡിയോ | മേഘാലയ പിക്ചേഴ്സ് |
ബാനർ | മേഘാലയ പിക്ചേഴ്സ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | ഷീല | |
3 | എം.ജി. സോമൻ | |
4 | രവി മേനോൻ | |
5 | റീന | |
6 | പത്മപ്രിയ | |
7 | സീമ | |
8 | പി കെ എബ്രഹാം | |
9 | പി കെ വേണുക്കുട്ടൻ നായർ | |
10 | നെല്ലിക്കോട് ഭാസ്കരൻ | |
11 | ബേബി സുമതി |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കളം കളം മലർമേളം | എസ്. ജാനകി | |
2 | ഇനിയൊരു നാളിൽ | പി. സുശീല, പി. ജയചന്ദ്രൻ | |
3 | ആ ജന്മസൗഭാഗ്യമേ | കെ.ജെ. യേശുദാസ് | |
4 | ശംഖുമുഖം കടപ്പുറത്തൊരു | വാണി ജയറാം, ജോളി എബ്രഹാം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.