മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ബി.വി.കെ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ബേബിസംവിധാനം ചെയ്ത്, 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രഭു. [1] ബി.വി.കെ നായർ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, സീമ, ജയൻ, പ്രതാപചന്ദ്രൻ, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2] ഏറ്റുമാനൂർ ശ്രീകുമാർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ശങ്കർ ഗണേഷ് ആയിരുന്നു.[3]
പ്രഭു | |
---|---|
സംവിധാനം | ബേബി |
നിർമ്മാണം | ബി.വി.കെ നായർ |
രചന | ബി.വി.കെ നായർ |
തിരക്കഥ | ബി.വി.കെ നായർ |
സംഭാഷണം | ബി.വി.കെ നായർ |
അഭിനേതാക്കൾ | പ്രേം നസീർ സീമ ജയൻ ജോസ് പ്രകാശ് കവിയൂർ പൊന്നമ്മ |
സംഗീതം | ശങ്കർ ഗണേഷ് |
ഗാനരചന | ഏറ്റുമാനൂർ ശ്രീകുമാർ |
ഛായാഗ്രഹണം | ഇന്ദു |
ചിത്രസംയോജനം | പോൾ ദുരൈ ശിങ്കം |
ബാനർ | മംഗല്യ മൂവി മേക്കേഴ്സ് |
വിതരണം | ഏഞ്ചൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | ജയൻ | |
3 | സീമ | ബാല |
4 | അടൂർ ഭാസി | |
5 | പി. കെ. വിക്രമൻ നായർ | |
6 | പ്രതാപചന്ദ്രൻ | |
7 | കവിയൂർ പൊന്നമ്മ | ജാനകി |
8 | നെല്ലിക്കോട് ഭാസ്കരൻ | |
9 | ജോസ് പ്രകാശ് | ഗൗരിശങ്കർ പ്രസാദ് |
10 | സുരേഖ |
ഗാനങ്ങൾ :ഏറ്റുമാനൂർ ശ്രീകുമാർ
ഈണം :ശങ്കർ ഗണേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആരാമദേവതമാരേ | എസ്. ജാനകി | മോഹനം |
2 | ഇന്നീതീരം തേടും | കെ. ജെ. യേശുദാസ് | |
3 | ലഹരീ ആനന്ദലഹരീ | കെ. ജെ. യേശുദാസ് | |
4 | മുണ്ടകൻകൊയ്ത്തിനു | കെ. പി. ചന്ദ്രമോഹൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.