Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പുതിയ വെളിച്ചം, 1979 ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. ജയൻ, ജയഭാരതി, ശ്രീവിദ്യ, ജഗതി ശ്രീകുമാർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സലിൽ ചൗധരിയായിരുന്നു ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചത്.[1][2][3] ഹിന്ദി ചലച്ചിത്രമായ ഫൂൽ ഔർ പത്തർ, എംജിആറിന്റെ "ഒളി വിളക്ക്" എന്നിവയുടെ റീമേക്ക് ആയിരുന്നു ഈ മലയാള ചലച്ചിത്രം.[4]
പുതിയ വെളിച്ചം | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
നിർമ്മാണം | എസ്. കുമാർ |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | ജയൻ ജയഭാരതി ശ്രീവിദ്യ ജഗതി ശ്രീകുമാർ |
സംഗീതം | സലിൽ ചൌധരി |
ഛായാഗ്രഹണം | എൻ.എ. താര |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ശാസ്താ പ്രൊഡക്ഷൻസ് |
വിതരണം | ശാസ്താ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.