From Wikipedia, the free encyclopedia
കെ. നാരായണൻ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ ദയവായി കെ. നാരായണൻ (വിവക്ഷകൾ) കാണുക.
മലയാള സിനിമയിലെ ആദ്യക്കാല എഡിറ്ററും സംവിധായകനുമാണ് കെ നാരായണൻ. 1953 മുതൽ ഈ മലയാള സിനിമയിൽ രംഗത്തുള്ള അദ്ദേഹം 200ലധികം സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. രാഗം, നാത്തൂൻ എന്നീ ചലച്ചിത്രങ്ങളുടെ കലാസംവിധായകനുമായിരുന്നു.[1]
തൃശ്ശൂരിൽ നന്ദിപുരത്ത് തൈക്കാട്ടു വീട്ടിൽ കണ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1933ൽ ജനിച്ചു. പിതാവ് റയിൽവേ ജീവനക്കാരനായതുകൊണ്ട് മദ്രാസിലാണ് പഠിച്ചത്. ഹൈസ്കൂളിൽ വച്ച് പഠനം നിർത്തി. ഭാര്യ സരോജിനി.
1947ൽ ശങ്കറിന്റെ കീഴിൽ ചിത്രസംയോജനം പഠിക്കാൻ തുടങ്ങി. കന്നഡത്തിൽ സദാരമ ആണ് ആദ്യമായി സ്വതന്ത്രമായി ചിത്രസംയോജനം നിർവ്വഹിച്ചത്. 1953ൽ ആശാദീപമാണ് ആദ്യ മലയാള ചിത്രം.[2] 1976(അനുഭവം),1980 (അങ്ങാടി,ഒരിക്കൽകൂടി),1981(തുഷാരം, അഹിംസ),1985,വർഷങ്ങ്ലിൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥന അവാർഡ് ലഭിച്ചിട്ടുണ്ട്.[3]
ക്ര.നം. | ചിത്രം | വർഷം | നിർമ്മാണം | സംവിധാനം |
---|---|---|---|---|
1 | അരപ്പവൻ | 1961 | കെ കുമാർ | കെ ശങ്കർ |
2 | തറവാട്ടമ്മ | 1966 | എൻ വാസുമേനോൻ | പി ഭാസ്കരൻ |
3 | രമണൻ | 1967 | ഡി എം പൊറ്റേക്കാട് | ഡി എം പൊറ്റേക്കാട് |
4 | പരീക്ഷ | 1967 | എൻ വാസുമേനോൻ | പി ഭാസ്കരൻ |
5 | മനസ്വിനി | 1968 | എൻ വാസുമേനോൻ | പി ഭാസ്കരൻ |
6 | കുരുതിക്കളം | 1969 | സിനി യുണൈറ്റഡ് | എ കെ സഹദേവൻ |
7 | കാട്ടുകുരങ്ങ് | 1969 | രവീന്ദ്രനാഥൻ നായർ | പി ഭാസ്കരൻ |
8 | മൂലധനം | 1969 | മുഹമ്മദ് ആസം | പി ഭാസ്കരൻ |
9 | കള്ളിച്ചെല്ലമ്മ | 1969 | ശോഭന പരമേശ്വരൻ നായർ | പി ഭാസ്കരൻ |
10 | തുറക്കാത്ത വാതിൽ | 1970 | എ. രഘുനാഥ് | പി ഭാസ്കരൻ |
11 | കൽപ്പന | 1970 | സെൽവം | കെ.എസ്. സേതുമാധവൻ |
12 | അഭയം | 1970 | ശോഭന പരമേശ്വരൻ നായർ | രാമു കാര്യാട്ട് |
13 | അമ്പലപ്രാവ് | 1970 | താരാചന്ദ്ഭർജാത്യ | പി ഭാസ്കരൻ |
14 | കാക്കത്തമ്പുരാട്ടി | 1970 | സി ജെ ബേബി പി സി ഇട്ടൂപ്പ് | പി ഭാസ്കരൻ |
15 | സ്ത്രീ | 1970 | മുഹമ്മദ് ആസം | പി ഭാസ്കരൻ |
16 | കളിത്തോഴി | 1971 | ഡി എം പൊറ്റേക്കാട് | ഡി എം പൊറ്റേക്കാട് |
17 | രാത്രിവണ്ടി | 1971 | എ. രഘുനാഥ് | വിജയനാരായണൻ |
18 | വിമോചന സമരം | 1971 | ചിത്രകലാലയം | മോഹൻ ഗാന്ധിരാമൻ |
19 | മുത്തശ്ശി | 1971 | സർഗ്ഗം | പി ഭാസ്കരൻ |
20 | ശിക്ഷ | 1971 | മുഹമ്മദ് ആസം | എൻ പ്രകാശ് |
21 | എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം) | 1971 | എ. രഘുനാഥ് | വിജയനാരായണൻ |
22 | ശരശയ്യ | 1971 | പിവി സത്യൻ മുഹമ്മദ് ആസം | തോപ്പിൽ ഭാസി |
23 | ഉമ്മാച്ചു | 1971 | താരാചന്ദ്ഭർജാത്യ | പി ഭാസ്കരൻ |
24 | ജീവിതസമരം | 1971 | താരാചന്ദ്ഭർജാത്യ | സത്യൻ ബോസ് |
25 | പൊയ്മുഖങ്ങൾ | 1973 | ടി.കെ. ബാലചന്ദ്രൻ | ബി എൻ പ്രകാശ് |
26 | പ്രേതങ്ങളുടെ താഴ്വര | 1973 | വേണുഗോപാല മേനോൻ | വേണുഗോപാല മേനോൻ |
27 | കാലചക്രം | 1973 | എ. രഘുനാഥ് | കെ. നാരായണൻ |
28 | ഉർവ്വശി ഭാരതി | 1973 | എം.പി. രാമചന്ദ്രൻ | തിക്കുറിശ്ശി സുകുമാരൻ നായർ |
29 | നാത്തൂൻ | 1974 | കെ അബ്ദുള്ള എം ഒ. ദേവസ്യ | കെ. നാരായണൻ |
30 | ഉത്സവം | 1975 | എം.പി. രാമചന്ദ്രൻ | ഐ വി ശശി |
31 | ചീഫ് ഗസ്റ്റ് | 1975 | ടി.കെ. ബാലചന്ദ്രൻ | എ.ബി. രാജ് |
32 | മത്സരം | 1975 | ജൂലിയറ്റ് പ്രൊഡക്ഷൻസ് | കെ. നാരായണൻ |
33 | ആലിംഗനം | 1976 | എം.പി. രാമചന്ദ്രൻ | ഐ വി ശശി |
34 | അഭിനന്ദനം | 1976 | എ. രഘുനാഥ് | ഐ വി ശശി |
35 | രാജാങ്കണം | 1976 | ചിത്രരേഖ | ജേസി |
36 | പ്രസാദം | 1976 | ടി.കെ. ബാലചന്ദ്രൻ | എ.ബി. രാജ് |
37 | അയൽക്കാരി | 1976 | എ. രഘുനാഥ് | ഐ വി ശശി |
38 | അനുഭവം | 1976 | എം.പി. രാമചന്ദ്രൻ | ഐ വി ശശി |
39 | ഹൃദയമേ സാക്ഷി | 1977 | എൻ സി മേനോൻ,ഗോപികൃഷ്ണൻ | ഐ വി ശശി |
40 | സഖാക്കളേ മുന്നോട്ട് | 1977 | ടി.കെ. ബാലചന്ദ്രൻ | ജെ. ശശികുമാർ |
41 | രണ്ട് ലോകം | 1977 | ഹരി പോത്തൻ | ശശികുമാർ |
42 | ഇന്നലെ ഇന്ന് | 1977 | തിരുപ്പതി ചെട്ടിയാർ | ഐ വി ശശി |
43 | അകലെ ആകാശം | 1977 | തിരുപ്പതി ചെട്ടിയാർ | ഐ വി ശശി |
44 | രതിമന്മഥൻ | 1977 | എം എ റഹ്മാൻ നസീമ കബീർ | ശശികുമാർ |
45 | ആനന്ദം പരമാനന്ദം | 1977 | ജമീല എന്റർപ്രൈസസ് | ഐ വി ശശി |
46 | അഞ്ജലി | 1977 | എ. രഘുനാഥ് | ഐ വി ശശി |
47 | അഭിനിവേശം | 1977 | വി എം ചാണ്ടി സി സി ബേബി | ഐ വി ശശി |
48 | വീട് ഒരു സ്വർഗ്ഗം | 1977 | ഐസക്ക് ജോൺ | ജേസി |
49 | ഇതാ ഇവിടെ വരെ | 1977 | ഹരി പോത്തൻ | ഐ വി ശശി |
50 | അന്തർദ്ദാഹം | 1977 | വിജയകലാ ചിത്ര ജമിനി | ഐ വി ശശി |
51 | ആ നിമിഷം | 1977 | ചെറുപുഷ്പം ഫിലിംസ് | ഐ വി ശശി |
52 | ആശീർവാദം | 1977 | തയ്യിൽ കുഞ്ഞിക്കണ്ടൻ | ഐ വി ശശി |
53 | ഊഞ്ഞാൽ | 1977 | എ. രഘുനാഥ് | ഐ വി ശശി |
54 | അംഗീകാരം | 1977 | എം.പി. രാമചന്ദ്രൻ | ഐ വി ശശി |
55 | ഇനിയും പുഴയൊഴുകും | 1978 | എൻ ജി ജോൺ | ഐ വി ശശി |
56 | വാടകയ്ക്കൊരു ഹൃദയം | 1978 | ഹരി പോത്തൻ | ഐ വി ശശി |
57 | രതിനിർവ്വേദം | 1978 | ഹരി പോത്തൻ | ഭരതൻ |
58 | സ്ത്രീ ഒരു ദുഃഖം | 1978 | അഞ്ജലി ക്രിയേഷൻസ് | എ.ജി. ബേബി |
59 | ഞാൻ ഞാൻ മാത്രം | 1978 | എം ഓ ജോസഫ് | ഐ വി ശശി |
60 | അവളുടെ രാവുകൾ | 1978 | എം.പി. രാമചന്ദ്രൻ | ഐ വി ശശി |
61 | നക്ഷത്രങ്ങളേ കാവൽ | 1978 | ഹരി പോത്തൻ | കെ.എസ്. സേതുമാധവൻ |
62 | അനുമോദനം | 1978 | തയ്യിൽ കുഞ്ഞിക്കണ്ടൻ | ഐ വി ശശി |
63 | പടക്കുതിര | 1978 | എം ഓ ദേവസ്യ | പി ജി വാസുദേവൻ |
64 | ബീന | 1978 | തൃക്കുന്നപ്പുഴ വിജയകുമാർ | കെ. നാരായണൻ |
65 | അവൾക്കു മരണമില്ല | 1978 | എ. രഘുനാഥ് | മേലാറ്റൂർ രവിവർമ്മ |
66 | ഇതാ ഒരു മനുഷ്യൻ | 1978 | ഹേംനാഗ് പ്രൊഡക്ഷൻസ് | ഐ വി ശശി |
67 | അമർഷം | 1978 | എ രഘുനാഥ് | ഐ വി ശശി |
68 | ഈ മനോഹര തീരം | 1978 | എ ജെ കുരിയാക്കോസ് | ഐ വി ശശി |
69 | പ്രാർത്ഥന | 1978 | ടി.കെ. ബാലചന്ദ്രൻ | എ.ബി. രാജ് |
70 | ഈറ്റ | 1978 | ചെറുപുഷ്പം ഫിലിംസ് | ഐ വി ശശി |
71 | സായൂജ്യം | 1979 | സുകുപ്രസാദ് | ജി പ്രേംകുമാർ |
72 | ഇതാ ഒരു തീരം | 1979 | ഓ എം ജോൺ | പി.ജി. വിശ്വംഭരൻ |
73 | പുതിയ വെളിച്ചം | 1979 | സുബ്രഹ്മണ്യം കുമാർ | ശ്രീകുമാരൻ തമ്പി |
74 | പമ്പരം | 1979 | ടി.കെ. ബാലചന്ദ്രൻ | ബേബി |
75 | കാലം കാത്തു നിന്നില്ല | 1979 | ടി.കെ. ബാലചന്ദ്രൻ | എ.ബി. രാജ് |
76 | അലാവുദ്ദീനും അത്ഭുതവിളക്കും | 1979 | ഹരി പോത്തൻ | ഐ വി ശശി |
77 | മനസാ വാചാ കർമ്മണാ | 1979 | പി വി ഗംഗാധരൻ | ഐ വി ശശി |
78 | വേനലിൽ ഒരു മഴ | 1979 | സുബ്രഹ്മണ്യം കുമാർ | ശ്രീകുമാരൻ തമ്പി |
79 | ആറാട്ട് | 1979 | എം.പി. രാമചന്ദ്രൻ | [ഐ വി ശശി[]] |
80 | ജീവിതം ഒരു ഗാനം | 1979 | എം ആർ സിനി ആർട്സ് | ശ്രീകുമാരൻ തമ്പി |
81 | ഏഴാം കടലിൻ അക്കരെ | 1979 | എൻ ജി ജോൺ | ഐ വി ശശി |
82 | ഇടിമുഴക്കം | 1980 | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി |
83 | പവിഴമുത്ത് | 1980 | ഹരി പോത്തൻ | ജേസി |
84 | ദൂരം അരികെ | 1980 | ഓ എം ജോൺ | ജേസി |
85 | വഴിമാറിയ പറവകൾ | 1980 | പി എസ് വീരപ്പ പി എസ് വി ഹരിഹരൻ | എസ് ജഗദീശൻ |
86 | മകരവിളക്ക് | 1980 | എം ഓ ദേവസ്യ | പി കെ ജോസഫ് |
87 | അങ്ങാടി | 1980 | പി വി ഗംഗാധരൻ | ഐ വി ശശി |
88 | ലോറി | 1980 | രാജമ്മ ഹരി | ഭരതൻ |
89 | ഇവർ | 1980 | എം ഓ ജോസഫ് | ഐ വി ശശി |
90 | അമ്പലവിളക്ക് | 1980 | സുബ്രഹ്മണ്യം കുമാർ | ശ്രീകുമാരൻ തമ്പി |
91 | പ്രളയം | 1980 | ടി.കെ. ബാലചന്ദ്രൻ | [പി. ചന്ദ്രകുമാർ[]] |
92 | കരിമ്പന | 1980 | എബ്ബി മൂവീസ് | ഐ വി ശശി |
93 | സ്വന്തം എന്ന പദം | 1980 | പികെ കൈമൾ | ശ്രീകുമാരൻ തമ്പി |
94 | നായാട്ട് | 1980 | ഹേംനാഗ് ഫിലിംസ് | ശ്രീകുമാരൻ തമ്പി |
95 | കാന്തവലയം | 1980 | കെ പി തോമസ് എം കെ വേണുഗോപാൽ | ഐ വി ശശി |
96 | അശ്വരഥം | 1980 | എസ്. പാവമണി | ഐ വി ശശി |
97 | മീൻ | 1980 | എൻ ജി ജോൺ | ഐ വി ശശി |
98 | ഹംസഗീതം | 1981 | ശ്രീമൂകാംബിക ക്രിയേഷൻസ് | ഐ വി ശശി |
99 | മുന്നേറ്റം | 1981 | സുബ്രഹ്മണ്യം കുമാർ | ശ്രീകുമാരൻ തമ്പി |
100 | തൃഷ്ണ | 1981 | റോസമ്മ ജോർജ് | ഐ വി ശശി |
101 | ഒരിക്കൽ കൂടി | 1981 | ആർ ഷാജി | ഐ വി ശശി |
102 | സ്ഫോടനം | 1981 | പി.ജി. വിശ്വംഭരൻ ബാബു സേവിയർ, | പി.ജി. വിശ്വംഭരൻ |
103 | അറിയപ്പെടാത്ത രഹസ്യം | 1981 | കോശി നൈനാൻ | വേണുഗോപാല മേനോൻ |
104 | കാട്ടുകള്ളൻ | 1981 | ടി.കെ. ബാലചന്ദ്രൻ | പി. ചന്ദ്രകുമാർ |
105 | തുഷാരം | 1981 | എൻ ജി ജോൺ | ഐ വി ശശി |
106 | അരിക്കാരി അമ്മു | 1981 | ശശികുമാർ | ശ്രീകുമാരൻ തമ്പി |
107 | ആക്രമണം | 1981 | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി |
108 | എന്തിനോ പൂക്കുന്ന പൂക്കൾ | 1982 | ശശി മേനോൻ | ഗോപിനാഥ് ബാബു |
109 | ഇണ | 1982 | എം.പി. രാമചന്ദ്രൻ | ഐ വി ശശി |
110 | എതിരാളികൾ | 1982 | എം ഹസ്സൻ | ജേസി |
111 | എനിക്കും ഒരു ദിവസം | 1982 | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി |
112 | ഗാനം | 1982 | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി |
113 | ഈ നാട് | 1982 | എൻ ജി ജോൺ | ഐ വി ശശി |
114 | കോമരം | 1982 | പ്രഭാകരൻ തട്ടിരിയത്തു് | ജെ സി ജോർജ്ജ് |
115 | ജോൺ ജാഫർ ജനാർദ്ദനൻ | 1982 | ഹേംനാഗ് ഫിലിംസ് | ഐ വി ശശി |
116 | അഹിംസ | 1982 | പി.വി. ഗംഗാധരൻ | ഐ വി ശശി |
117 | ദ്രോഹി | 1982 | ടി.കെ. ബാലചന്ദ്രൻ | പി. ചന്ദ്രകുമാർ |
118 | വീട് | 1982 | ജോസ്കുട്ടി ചെറുപുഷ്പം | റഷീദ് കാരാപ്പുഴ |
119 | ബീഡിക്കുഞ്ഞമ്മ | 1982 | അശോക് ഹരി പോത്തൻ | കെ.ജി. രാജശേഖരൻ |
120 | സിന്ദൂരസന്ധ്യയ്ക്ക് മൗനം | 1982 | വി ബി കെ മേനോൻ | ഐ വി ശശി |
121 | ഇന്നല്ലെങ്കിൽ നാളെ | 1982 | എൻ ജി ജോൺ | ഐ വി ശശി |
122 | തടാകം | 1982 | അരീഫ ഹസ്സൻ | ഐ വി ശശി |
123 | ഇരട്ടിമധുരം | 1982 | ഹേംനാഗ് ഫിലിംസ് | ശ്രീകുമാരൻ തമ്പി |
124 | ആരൂഢം | 1983 | റോസമ്മ ജോർജ് | ഐ വി ശശി |
125 | ദീപാരാധന | 1983 | ടി.കെ. ബാലചന്ദ്രൻ | വിജയാനന്ദ് |
126 | ഇനിയെങ്കിലും | 1983 | എൻ ജി ജോൺ | ഐ വി ശശി |
127 | നാണയം | 1983 | സി എസ് പ്രൊഡക്ഷൻ | ഐ വി ശശി |
128 | രതിലയം | 1983 | മധു | പി ചന്ദ്രകുമാർ |
129 | കൈകേയി | 1983 | ഹരി പോത്തൻ | ഐ വി ശശി |
130 | ഒരു മുഖം പല മുഖം | 1983 | രാജ ചെറിയാൻ ശശി മേനോൻ | പി കെ ജോസഫ് |
131 | അമേരിക്ക അമേരിക്ക | 1983 | വിജയതാര മൂവീസ് | ഐ വി ശശി |
132 | സ്വപ്നലോകം | 1983 | ഫിലിപ്പ് കോശി | ജോൺ പീറ്റർ |
133 | ഉയരങ്ങളിൽ | 1984 | എസ് പാവമണി | ഐ വി ശശി |
134 | കാണാമറയത്ത് | 1984 | ജോസ്കുട്ടി ചെറുപുഷ്പം | ഐ വി ശശി |
135 | ലക്ഷ്മണരേഖ | 1984 | എം.പി. രാമചന്ദ്രൻ | ഐ വി ശശി |
136 | അതിരാത്രം | 1984 | രാജു മാത്യു | ഐ വി ശശി |
137 | ആൾക്കൂട്ടത്തിൽ തനിയെ | 1984 | രാജു മാത്യു | ഐ വി ശശി |
138 | നിങ്ങളിൽ ഒരു സ്ത്രീ | 1984 | എ. രഘുനാഥ് | എ.ബി. രാജ് |
139 | അക്ഷരങ്ങൾ | 1984 | റോസമ്മ ജോർജ് എം ഡി ജോർജ് | ഐ വി ശശി |
140 | അടിയൊഴുക്കുകൾ | 1984 | രാജു മാത്യു | ഐ വി ശശി |
141 | ഞാൻ പിറന്ന നാട്ടിൽ | 1985 | രാജ ചെറിയാൻ | പി. ചന്ദ്രകുമാർ |
142 | സ്നേഹിച്ച കുറ്റത്തിന് | 1985 | ടി.കെ. ബാലചന്ദ്രൻ | പി. കെ. ജോസഫ് |
143 | കരിമ്പിൻ പൂവിനക്കരെ | 1985 | രാജു മാത്യു | ഐ വി ശശി |
144 | അനുബന്ധം | 1985 | രാജു മാത്യു | ഐ വി ശശി |
145 | അങ്ങാടിക്കപ്പുറത്ത് | 1985 | റോസമ്മ ജോർജ് | ഐ വി ശശി |
146 | രംഗം | 1985 | വിസി ഫിലിംസ് ഇന്റർനാഷണൽ | ഐ വി ശശി |
147 | ഇടനിലങ്ങൾ | 1985 | കെ ബാലചന്ദ്രൻ | ഐ വി ശശി |
148 | മനയ്ക്കലെ തത്ത | 1985 | സരസ ,രാജ ചെറിയാൻ | ബാബു കോരുള |
149 | അടിവേരുകൾ | 1986 | മോഹൻ ലാൽ | അനിൽ വക്കം |
150 | ടി.പി. ബാലഗോപാലൻ എം.എ. | 1986 | ടി.കെ. ബാലചന്ദ്രൻ | സത്യൻ അന്തിക്കാട് |
151 | ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം) | 1986 | രാജു മാത്യു | സത്യൻ അന്തിക്കാട് |
152 | ആവനാഴി | 1986 | സാജ് പ്രൊഡക്ഷൻ | ഐ വി ശശി |
153 | വാർത്ത | 1986 | പി.വി. ഗംഗാധരൻ | ഐ വി ശശി |
154 | ഞാൻ കാതോർത്തിരിക്കും | 1986 | വിക്ടറി & വിക്ടറി | റഷീദ് കാരാപ്പുഴ |
155 | കൂടണയും കാറ്റ് | 1986 | ജോസഫ് എബ്രഹാം | ഐ വി ശശി |
156 | അഭയം തേടി | 1986 | ക്ലാസ്സിക് ആർട്സ് | ഐ വി ശശി |
157 | ആരുണ്ടിവിടെ ചോദിക്കാൻ | 1986 | ശശി മേനോൻ | മനോജ് ബാബു |
158 | ഉണ്ണികളേ ഒരു കഥ പറയാം | 1987 | കൊച്ചുമോൻ മോഹൻ ലാൽ | കമൽ |
159 | അടിമകൾ ഉടമകൾ | 1987 | രാജു മാത്യു | ഐ വി ശശി |
160 | നാൽക്കവല | 1987 | ബാബു തോമസ് | ഐ വി ശശി |
161 | യാഗാഗ്നി | 1987 | ജേ ആർട്ട്സ് | പി ചന്ദ്രകുമാർ |
162 | ശ്രീധരന്റെ ഒന്നാം തിരുമുറിവ് | 1987 | സെഞ്ച്വറി ഫിലിംസ് | സത്യൻ അന്തിക്കാട് |
163 | കൈയ്യെത്തും ദൂരത്ത് | 1987 | രഞ്ജിത്ത് കുമാർ | കെ രാമചന്ദ്രൻ |
164 | നാടോടിക്കാറ്റ് | 1987 | രാജു മാത്യു | സത്യൻ അന്തിക്കാട് |
165 | ഇത്രയും കാലം | 1987 | എൻ.ജി ജോൺ | ഐ വി ശശി |
166 | എല്ലാവർക്കും നന്മകൾ | 1987 | ടി.കെ. ബാലചന്ദ്രൻ | മനോജ് ബാബു |
167 | 1921 | 1988 | മുഹമ്മദ് മണ്ണിൽ | ഐ വി ശശി |
168 | അബ്കാരി | 1988 | ജോർജ്ജ് മാത്യു | ഐ വി ശശി |
169 | ഓർക്കാപ്പുറത്തു | 1988 | കെ.ടി. കുഞ്ഞുമോൻ | കമൽ |
170 | മുക്തി | 1988 | രാജു മാത്യു | ഐ വി ശശി |
171 | അനുരാഗി | 1988 | ചെറുപുഷ്പം ഫിലിംസ് | ഐ വി ശശി |
172 | ഓർമ്മയിൽ എന്നും | 1988 | ടി സി ബഷീർ അഹമ്മദ് | ടി വി മോഹൻ |
173 | ദൗത്യം | 1989 | സാഫ്രോൺ മൂവി മേകേർസ് | അനിൽ വക്കം |
174 | മൃഗയ | 1989 | കെ ആർ ജി എന്റർപ്രൈസസ് | ഐ വി ശശി |
175 | അക്ഷരത്തെറ്റ് | 1989 | ബാബു തോമസ് | ഐ വി ശശി |
176 | അർഹത | 1990 | പി കെ ആർ പിള്ള | ഐ വി ശശി |
177 | വർത്തമാനകാലം | 1990 | ലിബേർട്ടി ബഷീർ | ഐ വി ശശി |
178 | നമ്മുടെ നാട് | 1990 | പി വി ആർ കുട്ടി മേനോൻ | കെ സുകു |
179 | മിഥ്യ | 1990 | സീമ | ഐ വി ശശി |
180 | സുന്ദരിമാരെ സൂക്ഷിക്കുക | 1990 | എം.പി. രാമചന്ദ്രൻ | കെ. നാരായണൻ |
181 | ഭൂമിക | 1991 | ചിത്തിരശ്രീ | ഐ വി ശശി |
182 | നീലഗിരി | 1991 | കെ ജി രാജഗോപാൽ | ഐ വി ശശി |
183 | ഇൻസ്പെക്ടർ ബൽറാം | 1991 | ലിബേർട്ടി ബഷീർ | ഐ വി ശശി |
184 | അപാരത | 1992 | ഐ വി ശശി | ഐ വി ശശി |
185 | കള്ളനും പോലീസും | 1992 | വി ബി കെ മേനോൻ | ഐ വി ശശി |
186 | ഒരു കൊച്ചു ഭൂമികുലുക്കം | 1992 | മണി മല്യത്ത് | ചന്ദ്രശേഖരൻ |
187 | അർത്ഥന | 1992 | എൽ വി പ്രസാദ് | ഐ വി ശശി |
188 | ജാൿപോട്ട് | 1993 | ജോളി സേവ്യർ | ജോമോൻ |
189 | യാദവം | 1993 | പി നന്ദകുമാർഗീതാഞ്ജലി നന്ദകുമാർ | ജോമോൻ |
190 | ദേവാസുരം | 1993 | വി ബി കെ മേനോൻ | ഐ വി ശശി |
191 | ചുക്കാൻ | 1994 | തമ്പി കണ്ണന്താനം | തമ്പി കണ്ണന്താനം |
192 | കർമ്മ | 1995 | രാജു മാത്യു | ജോമോൻ |
193 | രജപുത്രൻ | 1996 | ദിനേശ് പണിക്കർ | ഷാജൂൺ കാര്യാൽ |
194 | അനുഭൂതി | 1997 | ചക്രവർത്തിനി ഫിലിം കോർപ്പറേഷൻ | ഐ വി ശശി |
195 | വർണ്ണപ്പകിട്ട് | 1997 | ജോകുട്ടൻ | ഐ വി ശശി |
196 | ഉണ്ണിമായ | 2000 | പി മൊഹമ്മദ് ഹനീഫ | എ കെ ജയൻ പൊതുവാൾ |
197 | തനിയെ | 2007 | കെ സി ചാക്കോ | ബാബു തിരുവല്ല |
198 | മുട്ടായി കള്ളനും മമ്മാലിയും | 2019 | ലേഖ അംബുജാക്ഷൻ | അംബുജാക്ഷൻ നമ്പ്യാർ |
ക്ര.നം. | ചിത്രം | വർഷം | നിർമ്മാണം |
---|---|---|---|
1 | കാലചക്രം | 1973 | എ. രഘുനാഥ് |
2 | നാത്തൂൻ | 1974 | കെ അബ്ദുള്ള എം ഓ ദേവസ്യ |
3 | മത്സരം | 1975 | ജൂലിയറ്റ് പ്രൊഡക്ഷൻ |
4 | ബീന | 1978 | തൃക്കുന്നപ്പുഴ വിജയകുമാർ |
5 | സുന്ദരിമാരെ സൂക്ഷിക്കുക | 1990 | എം.പി. രാമചന്ദ്രൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.