Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, എം.എസ്. തൃപ്പുണിത്തറ, ഉർവശി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇൻസ്പെക്ടർ ബൽറാം. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബഷീർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്ത് ലിബർട്ടി റിലീസ് ആണ്. ടി. ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഇൻസ്പെക്ടർ ബൽറാം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ബഷീർ |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി മുരളി എം.എസ്. തൃപ്പുണിത്തറ ഉർവശി ഗീത |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജെ. വില്ല്യംസ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ലിബർട്ടി പ്രൊഡക്ഷൻസ് |
വിതരണം | ലിബർട്ടി റിലീസ് |
റിലീസിങ് തീയതി | 1991 ഏപ്രിൽ 26 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | സർക്കിൾ ഇൻസ്പെക്ടർ ബൽറാം/ ബാലു |
മുരളി | കമ്മീഷണർ മാധവൻ |
എം.എസ്. തൃപ്പുണിത്തറ | കൃഷ്ണപിള്ള |
ജഗദീഷ് | സുധാകരൻ |
കുഞ്ചൻ | വാസു |
രാമു | സിദ്ധിഖ് |
ജോണി | അലക്സ് |
വിൻസെന്റ് | പോലീസ് ഓഫീസർ |
എം.ജി. സോമൻ | സഹദേവൻ |
ഭീമൻ രഘു | ദിക്രൂസ് പെരേര |
കിരൺ കുമാർ | സയ്യിദ് മുഹമ്മദ് ഷാ |
കൊല്ലം തുളസി | അഭ്യന്തര മന്ത്രി |
വിനീത് കുമാർ | ജിത്തു |
അഗസ്റ്റിൻ | ഉമ്മർ |
ഉർവശി | പ്രീതി |
ഗീത | സീത കപൂർ |
മഞ്ജുള | ഇന്ദിര ശങ്കർ |
കൽപ്പന | ദാക്ഷായണി |
രാഗിണി | രാജമ്മ |
കനകലത | മാധവന്റെ ഭാര്യ |
പശ്ചാത്തലസംഗീതം നിർവഹിച്ചത് ശ്യാം ആണ്.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ജെ. വില്ല്യംസ് |
ചിത്രസംയോജനം | കെ. നാരായണൻ |
കല | ഐ.വി. സതീഷ് ബാബു |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.