Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജോൺ പീറ്റേഴ്സ് സംവിധാനം ചെയ്ത് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സ്വപ്നലോകം . ശാന്തി കൃഷ്ണ, ശ്രീനാഥ്, ജഗതി ശ്രീകുമാർ, ശുഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവാണ് . [1] [2] [3]ഓ.എൻ വി ഗാനങ്ങളെഴുതി
No. | Song | Singers | Lyrics | Length (m:ss) |
---|---|---|---|---|
1 | "May Maasa Souvarnna Pushpangalo" | P. Jayachandran, Sherin Peters | O. N. V. Kurup | |
2 | "Neela Gaganame" | Vani Jairam | O. N. V. Kurup | |
3 | "Paaduvaan Marannu" | S. Janaki | O. N. V. Kurup | |
4 | "Ponvelicham" | K. J. Yesudas | O. N. V. Kurup |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.