1976ൽ എ. രഘുനാഥ് നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത് 1976ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അഭിനന്ദനം.വിൻസന്റ്,അടൂർ ഭാസി, ജയഭാരതി.ശ്രീദേവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കണ്ണൂർ രാജന്റെതാണ് ഈണം.[1][2][3]
അഭിനന്ദനം | |
---|---|
സംവിധാനം | ഐ.വി.ശശി |
നിർമ്മാണം | എ. രഘുനാഥ് |
രചന | ആലപ്പി ഷെരീഫ് |
തിരക്കഥ | ആലപ്പി ഷെരീഫ് |
അഭിനേതാക്കൾ | വിൻസന്റ്, ജയഭാരതി ശ്രീദേവി, |
സംഗീതം | കണ്ണൂർ രാജൻ |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സഞ്ജയ പ്രൊഡക്ഷൺസ് |
വിതരണം | സഞ്ജയ പ്രൊഡക്ഷൺസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
നടനം
- വിൻസന്റ്
- ജയഭാരതി
- അടൂർ ഭാസി
- ശ്രീദേവി
- ശ്രീലത നമ്പൂതിരി
- ആലുമ്മൂടൻ
- ബഹദൂർ
- ജനാർദ്ദനൻ
- കെ.പി. ഉമ്മർ
- കുതിരവട്ടം
- എം.ജി. സോമൻ
- മീന
- പി. കെ. എബ്രഹാം
- റാണി ചന്ദ്ര
- എം. ഒ. ദേവസ്യ
- പ്രേമ
- പ്രകാശ്
- ശങ്കർ മഹാദേവ്
- ഉഷാറാണീ
പാട്ടരങ്ങ്
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം പകർന്ന് പാട്ടുകൾ ഈ സിനിമയിലുണ്ട്.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | നീളം |
1 | ചന്ദ്രനും താരകളൂം | യേശുദാസ് | ശ്രീകുമാരൻ തമ്പി | 03:22 |
2 | എന്തിനെന്നെ വിളിച്ചു | യേശുദാസ് | ശ്രീകുമാരൻ തമ്പി | 03:22 |
3 | പത്തു പൈസക്കൊരു | എസ്. ജാനകി | ശ്രീകുമാരൻ തമ്പി | 03:24 |
4 | പുഷ്പതല്പത്തിൽ | യേശുദാസ്, [[ലതിക] | ശ്രീകുമാരൻ തമ്പി | 03:22 |
5 | പുഷ്പതല്പത്തിൽ [കഷണം] | ലതിക | ശ്രീകുമാരൻ തമ്പി | 00:31 |
അവലംബം
പുറം വേഴ്ചകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads