കാലചക്രം

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവുമെഴുതി, കെ. നാരായണന്റെ സംവിധാനത്തിൽ 1973ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് കാലചക്രം. എ. രഘുനാഥ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, വിൻസെന്റ്, ജയഭാരതി, റാണി ചന്ദ്ര, അടൂർ ഭാസി, മമ്മൂട്ടി തുടങ്ങിയവരാണ് അഭിനയിച്ചത്..[1][2] ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ഈണം പകർന്നത് ജി. ദേവരാജൻആണ്.[3]

വസ്തുതകൾ കാലചക്രം, സംവിധാനം ...
കാലചക്രം
സംവിധാനംകെ. നാരായണൻ
നിർമ്മാണംഎ. രഘുനാഥ്
രചനഫണി മജുംദാർ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേംനസീർ
വിൻസെന്റ്
ജയഭാരതി
റാണി ചന്ദ്ര
അടൂർ ഭാസി
മമ്മൂട്ടി
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംടി എൻ കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംകെ. നാരായണൻ
എം വെള്ളസ്സാമി
സ്റ്റുഡിയോസഞ്ജയ് പ്രൊഡക്ഷൻസ്
വിതരണംസഞ്ജയ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 16 മാർച്ച് 1973 (1973-03-16)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം2h 7min
അടയ്ക്കുക

താരനിര[4]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
അടയ്ക്കുക

പാട്ടരങ്ങ്[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1കാലമൊരജ്ഞാത കാമുകൻയേശുദാസ് രാഗമാലിക (സിംഹേന്ദ്ര മധ്യമം ,മോഹനം )
2ചിത്രശാല ഞാൻപി. മാധുരി
3മകരസംക്രമസന്ധ്യയിൽപി. മാധുരി
4ഓർമ്മകൾതൻ താമരയേശുദാസ് , പി. സുശീല
5രാജ്യംപോയൊരു രാജകുമാരൻയേശുദാസ്
6രാക്കുയിലിൻ രാജസദസ്സിൽയേശുദാസ് നടഭൈരവി
7മദം പൊട്ടിച്ചിരിക്കുന്നപി. മാധുരി
8രൂപവതി നിൻപി. ജയചന്ദ്രൻ പി. മാധുരി വൃന്ദാവന സാരംഗ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.