മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1977-ൽ രാമ ആറങ്കണ്ണൽ എഴുതിയ കഥക്ക് ആലപ്പി ഷരീഫ് തിരക്കഥയും സംഭാഷണവുമെഴുതി, ഐ.വി.ശശി[2] സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആനന്ദം പരമാനന്ദം. കമലഹാസൻ, ഉണ്ണിമേരി, ചന്ദ്രകല, രവികുമാർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി.ദേവരാജന്റെതാണ്.[3] 1967ൽ തമിഴിൽ പുറത്തിറങ്ങിയ അനുഭവി രാജ അനുഭവി എന്ന ചിത്രത്തിന്റെ പുനർനിർമ്മാണം ആണ് ഐവി ശശി സംവിധാനം ചെയ്ത ഈ ഹാസ്യചിത്രം.[4]
ക്ര.നം. | താരം | കഥാപാത്രം |
---|---|---|
1 | കമലഹാസൻ | ബാബു, ശേഖരൻ കുട്ടി (ഇരട്ടവേഷം) |
2 | ഉണ്ണിമേരി | രാജി |
3 | ചന്ദ്രകല | രേഖ |
4 | രവികുമാർ | രാജു |
5 | ശോഭന | വേണു |
6 | സുകുമാരി | ബാബുവിന്റെ അമ്മ |
7 | കെപിഎസി ലളിത | ലളിത |
8 | ബഹദൂർ | ചന്ദ്രശേഖരൻ |
9 | ജനാർദ്ദനൻ | ഇൻസ്പെക്റ്റർ രാഘവൻ |
10 | കുഞ്ചൻ | സിക്രട്ടറി |
12 | കുതിരവട്ടം പപ്പു | പപ്പു |
13 | പറവൂർ ഭരതൻ | വക്കീൽ സദാശിവൻ |
14 | ടി.പി. മാധവൻ | വക്കീൽ |
15 | ഉമ | |
16 | പി.ആർ മേനോൻ | മാനേജർ മേനോൻ |
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ദേവരാജൻ ഈണം നൽകിയിരിക്കുന്നു[5]
ക്ര.നം. | പാട്ട് | പാട്ടുകാർ |
---|---|---|
1 | ആനന്ദവാനത്തിൻ | പി. മാധുരി,ബി. വസന്ത |
2 | ആനന്ദം പരമാനന്ദം | പി. മാധുരി,പി. സുശീല |
3 | കൂടിയാട്ടം കാണാൻ | യേശുദാസ് , പി. മാധുരി |
4 | കൂടിയാട്ടം കാണാൻ (തുണ്ട്) | യേശുദാസ് ,പി. മാധുരി |
5 | മാലാഖമാരുടെ മനമൊഴുകി | പി. സുശീല |
6 | വണ്ടർഫുൽ | കെ.ജെ. യേശുദാസ് കാർത്തികേയൻ |
7 | ആനന്ദം [ധീരസമീരേ യമുനതീരെയിൽ നിന്ന് ] | പി. ജയചന്ദ്രൻ ,എൽ.ആർ. ഈശ്വരി ,പട്ടം സദൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.