മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പത്മരാജൻ എഴുതി ഐ വി ശശിസംവിധാനം ചെയ്ത 1985ലെ ചലച്ചിത്രമാണ് കരിമ്പിൻ പൂവിനക്കരെ. മോഹൻലാൽ,മമ്മൂട്ടി,ഭരത് ഗോപി,സീമ,ഉർവശി എന്നിവർ നടിച്ചിരിക്കുന്നു. ശ്യാമിന്റെ താണ് സംഗീതം[1][2] പരസ്പരം പ്രതികാരദാഹികളായ ഒരു ഗ്രാമീണസമൂഹത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനകഥ.[3]
The music was composed by Shyam and lyrics was written by Bichu Thirumala.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ഐരാണിപ്പൂവേ | കെ.ജെ.യേശുദാസ് | ബിച്ചു തിരുമല] | [[ശ്യാം] |
2 | കരിമ്പിൻ പൂവിനക്കരെ | പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ സംഘവും, | ബിച്ചു തിരുമല | [[ശ്യാം] |
3 | Maancholakkuyile | കെ. എസ് ചിത്ര, പി. ജയചന്ദ്രൻ | ബിച്ചു തിരുമല | [[ശ്യാം] |
4 | Thathintha | പി. ജയചന്ദ്രൻ,സംഘവും | ബിച്ചു തിരുമല | [[ശ്യാം] |
Seamless Wikipedia browsing. On steroids.