മലയാളചലച്ചിത്രരംഗത്ത് നിർമ്മാതാവ് എന്ന നിലയിൽ പ്രശസ്തനാണ് ഹരി പോത്തൻ. ചങ്ങനാശ്ശേരി കുളത്തുങ്ങൽ കുടുംബത്തിൽ ജനിച്ചു. പ്രതാപ് പോത്തൻ സഹോദരനാണ്[1]. പിതാവിന്റെ മോട്ടോർ കമ്പനിയിലായിരുന്നു ആദ്യം. കുളത്തുങ്ങൽ മോട്ടോർ കമ്പനി മാനേജർ ആയി. പിന്നീട് ചലച്ചിത്രനിർമ്മാണം ആരംഭിച്ചു. അശ്വമേധംആണ് ആദ്യ ചിത്രം. സുപ്രിയ എന്ന ഒരു നിർമ്മാണകമ്പനി തന്നെ തുടങ്ങി. 14 ചിത്രങ്ങൾ നിർമ്മിച്ചു.[2] 1973ൽ പ്രശസ്ത നടി ജയഭാരതി പത്നി ആയി എങ്കിലും ഒരു വർഷം കൊണ്ട് പിരിഞ്ഞു.[3].

വസ്തുതകൾ ഹരി പോത്തൻ, ജനനം ...
ഹരി പോത്തൻ
ജനനം
കുളത്തുങ്ങൽ ഹരി

ചങ്ങനാശ്ശേറി
ജീവിതപങ്കാളി(കൾ)ജയഭാരതി (1973-74)
മാതാപിതാക്ക(ൾ)കുളത്തുങ്ങൽ പോത്തൻ, പൊന്നമ്മ പോത്തൻ കുളത്തുങ്ങൽ
അടയ്ക്കുക

പുരസ്കാരങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.