ജീവിതം ഒരു ഗാനം

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ജീവിതം ഒരു ഗാനം

ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജീവിതം ഒരു ഗാനം. മധു, ശ്രീവിദ്യ, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, മാസ്റ്റർ രാജകുമാരൻ തമ്പി, എം.ജി. സോമൻ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്നു.[1][2][3]

വസ്തുതകൾ ജീവിതം ഒരു ഗാനം, സംവിധാനം ...
ജീവിതം ഒരു ഗാനം
Thumb
സംവിധാനംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ശ്രീവിദ്യ
സുകുമാരി
കുതിരവട്ടം പപ്പു
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോവിക്ടറി ആർട്സ് ഫിലിംസ്
വിതരണംവിക്ടറി ആർട്സ് ഫിലിംസ്
റിലീസിങ് തീയതി
  • 2 നവംബർ 1979 (1979-11-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

ഗാനങ്ങൾ

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥനാണ് സംഗീതം നൽകിയിരിക്കുന്നത്.

നമ്പർ.ഗാനംഗായകർരചനസംഗീതം
1ജീവിതം ഒരു ഗാനംകെ.ജെ. യേശുദാസ്ശ്രീകുമാരൻ തമ്പിഎം.എസ്. വിശ്വനാഥൻ
2മരച്ചീനി വിളയുന്നകെ.ജെ. യേശുദാസ്ശ്രീകുമാരൻ തമ്പിഎം.എസ്. വിശ്വനാഥൻ
3മറക്കാനാവില്ലാ നാള്കെ.ജെ. യേശുദാസ്, വാണി ജയറാംശ്രീകുമാരൻ തമ്പിഎം.എസ്. വിശ്വനാഥൻ
4സത്യനായകാ മുക്തിദായകാകെ.ജെ. യേശുദാസ്, സംഘംശ്രീകുമാരൻ തമ്പിഎം.എസ്. വിശ്വനാഥൻ
5സെപ്റ്റംബറിൽ പൂത്തവാണി ജയറാംശ്രീകുമാരൻ തമ്പിഎം.എസ്. വിശ്വനാഥൻ
6വസന്തമെന്ന പൗർണ്ണമി പെണ്ണിനുകെ.ജെ. യേശുദാസ്ശ്രീകുമാരൻ തമ്പിഎം.എസ്. വിശ്വനാഥൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.