മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
നവോദയായുടെ ബാനറിൽ എൻ. ഗോവിന്ദൻകുട്ടി തിരക്കഥ രചിച്ച് അപ്പച്ചന്റെ നിർമ്മാണത്തിലും സംവിധാനത്തിലും 1979-ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് മാമാങ്കം.[1][2] പ്രേംനസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതസംവിധാനം കെ. രാഘവൻ നിർവഹിച്ചു.[3][4][5]
മാമാങ്കം | |
---|---|
സംവിധാനം | അപ്പച്ചൻ |
നിർമ്മാണം | അപ്പച്ചൻ |
രചന | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | |
സംഗീതം | കെ. രാഘവൻ |
ഛായാഗ്രഹണം | മാർക്കസ് ബർടിലി |
ചിത്രസംയോജനം | ടി. ആർ. ശേഖർ |
വിതരണം | നവോദയാ, എറണാകുളം |
റിലീസിങ് തീയതി | 1979 ആഗസ്റ്റ് 24 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.[6]
അഭിനേതാവ് |
കഥാപാത്രം |
അഭിനേതാവ് |
കഥാപാത്രം |
ചന്തുണ്ണി |
മങ്ക | ||
മൂസ |
മണിപ്പെണ്ണ് | ||
സാമൂതിരി |
സാമൂതിരിയുടെ പടയാളി | ||
--- |
സിലോൺ മനോഹർ |
--- | |
ചന്ത്രോത്ത് പണിക്കർ |
പട്ടാള മേധാവി | ||
രായിരു |
ചന്തുണ്ണിയുടെ അമ്മ | ||
ചേറുകുട്ടി |
വള്ളുവനാട് രാജാവ് | ||
കൊതുക് നാണപ്പൻ |
ഹംസക്കോയ |
സാമൂതിരിയുടെ പടയാളി |
ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച പ്രധാന വ്യക്തികളുടെ പട്ടിക താഴെ ചേർത്തിരിക്കുന്നു.
നിർമ്മാണം |
സംവിധാനം |
||
സംഭാഷണം |
|||
ഛായാഗ്രഹണം |
മാർക്കസ് ബർടിലി |
ഗാനരചന |
|
സംഗീതസംവിധാനം |
ചിത്രസംയോജനം |
||
പശ്ചാത്തലസംഗീതം |
ഗുണസിങ് |
ചമയം |
|
കലാസംവിധാനം |
പോസ്റ്റർ ഡിസൈൻ |
എസ്.എ. നായർ | |
അടിതൊഴുന്നേൻ
ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
കാർത്തിക മാസത്തെ (ബിറ്റ്)
ആലാപനം : കോറസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
തീരാത്ത ദുഃഖത്തിൽ
ആലാപനം : എസ്. ജാനകി
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
തൃത്താലപ്പൂക്കടവിൽ
ആലാപനം : കെ.ജെ. യേശുദാസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
നടനം നടനം
ആലാപനം : ബി. വസന്ത
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
മാമാങ്കം
ആലാപനം : കെ.ജെ. യേശുദാസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
വറുത്ത പച്ചരി
ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം, കോറസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.