മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ചന്ദ്രഹാസൻ സംവിധാനം ചെയ്ത് ശ്രീകുമാറും വിജയകുമാറും ചേർന്ന് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് പ്രതീക്ഷ . മധു, മോഹൻ ശർമ, അടൂർ ഭവാനി, അംബിക എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ . സലിൽ ചൗധരി ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കി.[1] ഒഎൻവി കുറുപ്പിന്റെ വരികൾക്ക് സലിൽ ചൗധരിയാണ് സംഗീതം പകർന്നിരിക്കുന്നത്.[2] [3]
പ്രതീക്ഷ | |
---|---|
സംവിധാനം | ചന്ദ്രഹാസൻ |
നിർമ്മാണം | ശ്രീകുമാർ വിജയകുമാർ |
രചന | സന്ധ്യ |
തിരക്കഥ | ചന്ദ്രഹാസൻ |
സംഭാഷണം | ചന്ദ്രഹാസൻ |
അഭിനേതാക്കൾ | മധു, മോഹൻ ശർമ , അടൂർ ഭവാനി, അംബിക] |
സംഗീതം | സലിൽ ചൗധരി |
പശ്ചാത്തലസംഗീതം | സലിൽ ചൗധരി |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
സംഘട്ടനം | [[]] |
ചിത്രസംയോജനം | ജി വെങ്കിട്ടരാമൻ |
ബാനർ | തക്ഷശില ഫിലിംസ് |
പരസ്യം | അമ്പിളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | എം ജി സോമൻ | |
3 | മോഹൻ ശർമ്മ | |
4 | വിധുബാല | |
5 | അംബിക | |
6 | ഭവാനി രഘുകുമാർ | |
7 | ടി പി മാധവൻ | |
8 | തിക്കുറിശ്ശി സുകുമാരൻ നായർ |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കൊച്ചു സ്വപ്നങ്ങൾ | എസ്. ജാനകി | |
2 | ആതിരപ്പൂ | കെ.ജെ. യേശുദാസ്,കോറസ് | |
3 | നേരുകയിൽ | എസ്. ജാനകി | |
4 | ഓർമ്മകളേ | കെ ജെ യേശുദാസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.