മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കാവൽ സുരേന്ദ്രൻ കഥയു സംഭാഷണവും എഴുതി ശശികുമാർ തിർക്കഥ രചിച്ച് സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിത്യവസന്തം.[1] മുരഹരി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിൽ എം.ജി. സോമൻ, വിധുബാല, വിൻസെന്റ്, കുണ്ടറ ജോണി, കായിക്കൽ കുമാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [2] എ.പി ഗോപാലൻ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]
നിത്യവസന്തം | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | മുരഹരി ഫിലിംസ് |
രചന | കാവൽ സുരേന്ദ്രൻ |
തിരക്കഥ | ശശികുമാർ |
സംഭാഷണം | കാവൽ സുരേന്ദ്രൻ |
അഭിനേതാക്കൾ | എം.ജി. സോമൻ വിധുബാല വിൻസെന്റ് കുണ്ടറ ജോണി |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | എ.പി ഗോപാലൻ |
സ്റ്റുഡിയോ | മുന്നാസ് ഫിലിംസ് |
വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | എം.ജി. സോമൻ | |
2 | വിൻസെന്റ് | |
3 | വിധുബാല | |
4 | മീന (നടി) | |
5 | ടി.ആർ. ഓമന | |
6 | കെപിഎസി ലളിത | |
7 | കുതിരവട്ടം പപ്പു | |
8 | നെല്ലിക്കോട് ഭാസ്കരൻ | |
9 | ആലുമ്മൂടൻ | |
10 | കുണ്ടറ ജോണി | |
11 | രാജകുമാരി | |
12 | പ്രമീള | |
13 | ലളിതശ്രീ | |
14 | പുന്നശ്ശേരി കാഞ്ചന | |
15 | കാവൽ സുരേന്ദ്രൻ | |
16 | ചാച്ചപ്പൻ | |
17 | കാലായ്ക്കൽ കുമാരൻ | |
18 | കൊച്ചിൻ സേവ്യർ | |
19 | കൊല്ലം ജി കെ പിള്ള |
ഗാനങ്ങൾ :എ.പി ഗോപാലൻ
ഈണം :എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "കൊച്ചു കൊച്ചൊരു" | പി. ജയചന്ദ്രൻ | |
2 | "നെല്ലു വിളഞ്ഞേ" | ജോളി അബ്രഹാം സംഘം | |
3 | "സ്നേഹപ്രപഞ്ചമേ" | കെ ജെ യേശുദാസ് | |
4 | "സുഗന്ധ ഭസ്മക്കുറി തൊട്ടു" | കെ ജെ യേശുദാസ് | മോഹനം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.