ഇന്ത്യയിൽ നിന്നും 40 (32 സാംസ്കാരികം, 7 പാരിസ്ഥിതികം, 1 സമ്മിശ്രം) ലോകപൈതൃകകേന്ദ്രങ്ങളെയാണ് ഇതുവരെ (ജൂലൈ 2016) യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നത്.[1][2]                

Thumb
Thumb

1972 നവംബർ 16- ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് "കൻവെൻഷൻ കൺസേർണിങ്ങ് ദി പ്രൊട്ടക്ഷൻ ഓഫ് ദി വേൾഡ് കൾച്ചറൽ ആൻഡ് നാച്ചുറൽ ഹെറിറ്റേജ് " ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്ഥായിയായ തുടക്കമിട്ടത്. യുനെസ്കോയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും , സ്മാരകങ്ങളും മറ്റു നിർമ്മിതികളും കണ്ടെത്തുന്നത്. പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകൾ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇതുവരെ   (AD-2012) യുള്ള കണക്കു പ്രകാരം 157 രാജ്യങ്ങളിൽ നിന്നായി 962 കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിൽ ഇടം പിടിച്ചത്. ഏറ്റവും കൂടുതൽ പൈതൃകകേന്ദ്രങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് ഇറ്റലിയിൽ നിന്നാണ്, 55 എണ്ണം. സാംസ്കാരികമോ സ്വാഭാവികമോ ആയ പൈതൃകങ്ങൾക്കു പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇവയെല്ലാം.[3] [4]


ഇന്ത്യയിൽ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. 1983-ലെ വേൾഡ് ഹെറിറ്റേജിന്റെ ഏഴാം സെഷനിലാണ് ഇവ രേഖപ്പെടുത്തിയത്. യുനെസ്കോ ലോക പൈതൃകപട്ടികയിൽ, ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട സ്ഥലങ്ങൾ.

യുനെസ്കോ ലോക പൈതൃകകേന്ദ്രങ്ങളുടെ സ്ഥാനം

Thumb
ഖുത്ബ് മിനാർ
ഖുത്ബ് മിനാർ
ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ
ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ
മഹാബലിപുരം
മഹാബലിപുരം
അഹമ്മദാബാദ് നഗരം
അഹമ്മദാബാദ് നഗരം
ഇന്ത്യയ്കത്തുള്ള ലോകപൈതൃകകേന്ദ്രങ്ങളുടെ സ്ഥാനം ()

സംസ്ഥാനം തിരിച്ച്

ആസ്സാം

ബീഹാർ

ഡൽഹി

ഗോവ

ഗുജറാത്ത്

ഹിമാചൽ പ്രദേശ്/ഹരിയാന

കർണാടക

മദ്ധ്യപ്രദേശ്

മഹാരാഷ്ട്ര

Thumb

ഒറീസ്സ

രാജസ്ഥാൻ

തമിഴ്‌നാട്

ഉത്തർപ്രദേശ്

ഉത്തരാഖണ്ഡ്

വെസ്റ്റ് ബംഗാൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.