From Wikipedia, the free encyclopedia
നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് അകശേരുകികൾ(Invertebrate) എന്ന് വിളിക്കുന്നത്[1]. പ്രാണികൾ,ക്രസ്റ്റേഷ്യനുകൾ,മൊളസ്ക,വിര ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്[1].
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അകശേരുകികളിൽ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ സ്പീഷീസുകളുള്ളത് പ്രാണികളിലാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ കണക്കനുസരിച്ച് അകേശരുകികളിലെ നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം താഴെക്കൊടുത്തിരിക്കുന്നു.[2]
അകശേരുകികൾ | ലാറ്റിൻ പേര് | ചിത്രം | കണക്കാക്കിയ സ്പീഷീസുകളുടെ എണ്ണം[2] |
---|---|---|---|
പ്രാണി | ഇൻസേക്ടാ | 1,000,000 | |
അരാക്ക്നിഡുകൾ | അരാക്ക്നിഡാ | 102,248 | |
മൊളസ്ക | മൊളസ്ക | 85,000 | |
ക്രസ്റ്റേഷ്യൻ | ക്രസ്റ്റേഷ്യ | 47,000 | |
കോറലുകൾ | അന്തോസോവ | 2,175 | |
ഒനിക്കോഫൊറ | ഒനിക്കോഫൊറ | 165 | |
ഹോഴ്സ്ഷൂ ക്രാബ് | സിഫോസൂറ | 4 | |
മറ്റുള്ളവ കടൽച്ചൊറി, എക്കൈനൊഡെർമാറ്റ, സ്പോഞ്ച്, വിരകൾ എന്നിവ |
— | — | 68,658 |
Total: | ~1,300,000 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.