ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന പൊതുഗതാഗത മാർഗ്ഗങ്ങളിൽ പ്രാധാനപ്പെട്ടതാണ് മുംബൈ സബർബൻ റെയിൽവേ.1857ൽ ആരംഭിച്ച ഇതിൽ പ്രതിദിനം എഴുപത് ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് റെയിൽവേ മേഖലകളാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

വസ്തുതകൾ മുംബൈ ഉപനഗര റെയിൽവേMumbai Suburban Railway मुंबई उपनगरीय रेल्वे, പശ്ചാത്തലം ...
മുംബൈ ഉപനഗര റെയിൽവേ
Mumbai Suburban Railway
मुंबई उपनगरीय रेल्वे
Thumb
പശ്ചാത്തലം
സ്ഥലംമുംബൈ
പാതകളുടെ എണ്ണം3
സ്റ്റേഷനുകൾ
  • പശ്ചിമ പാത:36
  • മധ്യപാത:62
  • കടലോരപാത:38
ദിവസത്തെ യാത്രികർ6.95 മില്ല്യൻ
വാർഷിക യാത്രികർ2.54 ബില്ല്യൻ
പ്രവർത്തനം
തുടങ്ങിയത്1857
പ്രവർത്തിപ്പിക്കുന്നവർപശ്ചിമപാത:പശ്ചിമറെയിൽ‌വേ
മധ്യപാത:: മധ്യറെയിൽവേ
കടലോരപാത:മധ്യറെയിൽവേ
സാങ്കേതികം
System length427.5 കിലോമീറ്റർ (1,403,000 അടി)
Track gauge1676 mm (5 ft 6 in) ബ്രോഡ് ഗേജ്
ശരാശരി വേഗത50 km/h (31 mph)
കൂടിയ വേഗത100 km/h (62 mph)
അടയ്ക്കുക

പശ്ചിമപാത

പശ്ചിമ റെയിൽവേയുടെ പുതിയ ട്രെയിനുകളിലൊന്ന്

പശ്ചിമറെയിൽ‌വേ മേഖല പ്രവർത്തിപ്പിക്കുന്ന പശ്ചിമപാത ചർച്ച്ഗേറ്റ് മുതൽ ദഹനു റോഡ് വരെ (120 km) നീളമുള്ളതാണ് .ഈ പതയിൽ മൊത്തം 36 സ്റ്റേഷനുകളാണുള്ളത്.ചർച്ച്ഗേറ്റ് മുതൽ വിരാർ വരെയുള്ള (64 km) ദൂരത്തിൽ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (EMU) തീവണ്ടികളും വിരാർ മുതൽ ദഹനു വരെയുള്ള (60 km) ദൂരത്തിൽ മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പ്ൾ യൂനിറ്റ് (MEMU)തീവണ്ടികളുമാണ് ഓടിക്കുന്നത്.

സ്റ്റേഷനുകൾ

അന്ധേരി (കിഴക്ക്) സ്റ്റേഷൻ
സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് വിതരണ യന്ത്രം

(കട്ടികൂടിയ അക്ഷരത്തിൽ സൂചിപ്പിക്കുന്നത് അതിവേഗ വണ്ടികൾ നിർത്തുന്ന സ്റ്റേഷനുകൾ)

കൂടുതൽ വിവരങ്ങൾ Western Line, # ...
Western Line
# സ്റ്റേഷന്റെ പേര് ചുരുക്കെഴുത്ത് കണക്ഷൻ
ഇംഗ്ലീഷ്ഹിന്ദിമലയാളം
1Churchgateचर्चगेटചർച്ച്ഗേറ്റ്Cഇല്ല
2Marine Linesमरीन लाईन्सമറൈൻ ലൈൻസ്ഇല്ല
3Charni Roadचर्नी रोडചാർനി റോഡ്ഇല്ല
4Grant Roadग्रँट रोडഗ്രാന്റ് റോഡ്ഇല്ല
5Mumbai Centralमुंबई सेंट्रलമുംബൈ സെന്ട്രൽBCഇല്ല
6Mahalaxmiमहालक्ष्मीമഹാലക്ഷ്മിഇല്ല
7Lower Parelलोअर परेलലോവർ പരേൽഇല്ല
8Elphinstone Roadएल्फिंस्टोन रोडഎൽഫിൻസ്റ്റൊൺ റോഡ്ഇല്ല
9DadarदादरദാദർDമദ്ധ്യപാത
10Matunga Roadमाटुंगा रोडമാടുംഗ റോഡ്ഇല്ല
11Mahimमाहिमമാഹിംതീരദേശ പാത
12Bandraवांद्रेബാന്ദ്രെBതീരദേശ പാത
13Khar Roadखार रोडഖാർ റോഡ്തീരദേശ പാത
14Santacruzसांताक्रुझസന്താക്രൂസ്തീരദേശ പാത
15Vile Parleविले पार्लेവിലെ പാർലെതീരദേശ പാത
16Andheriअंधेरीഅന്ധേരിAതീരദേശ പാത
17Jogeshwariजोगेश्वरीജോഗേശ്വരിഇല്ല
18Goregaonगोरेगावഗോരെഗാവ്Gഇല്ല
19Maladमालाडമാലാഡ്Mഇല്ല
20Kandivaliकांदिवलीകാന്ദിവലിഇല്ല
21BorivaliबोरिवलीബോറിവലിBOഇല്ല
22Dahisarदहिसरദഹിസർഇല്ല
23Mira Roadमीरा रोडമീരാ റോഡ്ഇല്ല
24Bhayandarभाईंदरഭയന്ദർBYഇല്ല
25Naigaonनयागाँवനയ്ഗാവ്ഇല്ല
26Vasai Roadवसई रोडവാസായ് റോഡ്BSദിവ (മദ്ധ്യപാത)
27Nala Soparaनालासोपाराനാലാസൊപാരഇല്ല
28VirarविरारവിരാർVഇല്ല
29Vaitarnaवैतर्नाവൈതർണഇല്ല
30Saphaleसफलेസഫലെഇല്ല
31Kelve Roadकेल्वे रोडകെൽവെ റോഡ്ഇല്ല
32Palgharपालघरപാൽഘർഇല്ല
33Umroliउमरोलीഉമ്രോളിഇല്ല
34Boisarबोइसरബൊയ്സർഇല്ല
35Vangaonवनगाँवവൻഗാവ്ഇല്ല
36Dahanu Roadदहानु रोडദഹാനു റോഡ്ഇല്ല
അടയ്ക്കുക

മധ്യ പാത

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.