കാഞ്ചൻജംഗ ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സിക്കിം സംസ്ഥാനത്തിലെ വടക്കൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാഞ്ചൻജംഗ ദേശീയോദ്യാനം. ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഈ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.1977-ലാണ് ഇത് നിലവിൽ വന്നത്.
Khangchendzonga National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North Sikkim, Sikkim |
Nearest city | Chungthang |
Coordinates | 27°42′N 88°08′E |
Area | 1,784 കി.m2 (689 ച മൈ) |
Established | 1977 |
Visitors | NA (in NA) |
Governing body | Ministry of Environment and Forests, Government of India |
Type | Mixed |
Criteria | iii, vi, vii, x |
Designated | 2016 (40th session) |
Reference no. | 1513 |
State Party | India |
1784 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉദ്യാനത്തിന്റെ കിഴക്കുഭാഗം കൂറ്റൻ മഞ്ഞുപാറകൾ നിറഞ്ഞതാണ്. ഓക്ക്, ഫിർ, മേപ്പിൾ, വില്ലോ, ലാർച്ച്, ജൂനിപെർ തുടങ്ങിയ വൃക്ഷങ്ങളാണ് ഇവിടെ വളരുന്നത്.
ക്ലൗഡഡ് ലെപ്പേഡ്, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, റെഡ് പാണ്ട, നീൽഗായ്, ഹൊരാൽ, കസ്തൂരിമാൻ, റസൽ അണലി തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. ഐബിസ് ബില്‍, ഏഷ്യൻ എമറാൾഡ് കുക്കൂ എന്നീ പക്ഷികളെ ഇവിടെ കാണാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.