2009-ലെ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുത്ത അംഗങ്ങൾ പാർട്ടി തിരിച്ച് താഴെ പറയുന്നു

പാർട്ടി തിരിച്ചുള്ള അംഗങ്ങളുടെ എണ്ണം

കൂടുതൽ വിവരങ്ങൾ നമ്പർ, പാർട്ടിയുടെ പേർ ...
നമ്പർ പാർട്ടിയുടെ പേർ പാർട്ടി ചിഹ്നം എം.പി. മാരുടെ എണ്ണം[1]
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രമാണം:Flag of the Indian National Congress.svg 206
2 ഭാരതീയ ജനതാ പാർട്ടി 116
3 സമാജ്‌വാദി പാർട്ടി 22
4 ബഹുജൻ സമാജ് പാർട്ടി 21
5 ജനതാദൾ (യുനൈറ്റഡ്) 20
6 തൃണമൂൽ കോൺഗ്രസ് 19
7 ദ്രാവിഡ മുന്നേറ്റ കഴകം 18
8 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 16
9 ബിജു ജനതാദൾ 14
10 ശിവസേന 11
11 സ്വതന്ത്രർ 9
11 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 9
12 ആൾ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം 9
13 തെലുഗു ദേശം പാർട്ടി 6
14 രാഷ്ട്രീയ ലോക് ദൾ 5
15 രാഷ്ട്രീയ ജനതാ ദൾ 4
16 ശിരോമണി അകാലി ദൾ 4
17 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 4
18 ജമ്മു ആന്റ് കാശ്മീർ നാഷണൽ കോൺഫറൻസ് 3
19 ജനതാദൾ (സെക്യുലർ) (JD(S)) 3
20 മുസ്ലീം ലീഗ് കേരള സ്റ്റേറ്റ് കമ്മറ്റി 2
21 റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) 2
22 തെലുംഗാന രാഷ്ട്ര സമിതി 2
23 ജാർഘണ്ഡ് മുക്തി മോർച്ച 2
24 ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് 2
25 ആൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാഡുൾ മുസ്ലിമീൻ 1
26 അസം ഗണ പരിഷത്ത് 1
27 അസാം യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 1
28 ബോദാലാന്റ് പീപ്പിൾസ് ഫ്രണ്ട് 1
29 ബഹുജൻ വികാസ് ആഗധി 1
30 കേരള കോൺഗ്രസ് (മാണി) 1
31 മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം 1
32 ഹരിയാന ജൻ‌ഹിത് കോൺഗ്രസ് (ബി.എൽ.) 1
33 വിധുതലൈ ചിരുതെങ്കൽ കക്ഷി 1
34 സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1
35 സ്വാഭിമാനി പക്ഷം 1
36 നാഗാലാന്റ് പീപ്പിൾസ് ഫ്രണ്ട് 1
അടയ്ക്കുക

അംഗങ്ങളുടെ എണ്ണം സംസ്ഥാനം തിരിച്ച്


കേരളം

കൂടുതൽ വിവരങ്ങൾ നമ്പർ, മണ്ഡലം ...
നമ്പർ മണ്ഡലം തെരഞ്ഞെടുത്ത എം.പി. പാർട്ടി
1കാസർഗോഡ്പി. കരുണാകരൻസി.പി.ഐ.എം.
2കണ്ണൂർകെ. സുധാകരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
3വടകരമുല്ലപ്പള്ളി രാമചന്ദ്രൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
4വയനാട്എം.ഐ. ഷാനവാസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
5കോഴിക്കോട്എം.കെ. രാഘവൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
6മലപ്പുറംഇ. അഹമ്മദ്മുസ്ലീം ലീഗ് കേരള സ്റ്റേറ്റ് കമ്മറ്റി
7പൊന്നാനിഇ.ടി. മുഹമ്മദ് ബഷീർമുസ്ലീം ലീഗ് കേരള സ്റ്റേറ്റ് കമ്മറ്റി
8പാലക്കാട്എം.ബി. രാജേഷ്സി.പി.ഐ.എം.
9ആലത്തൂർപി.കെ. ബിജുസി.പി.ഐ.എം.
10തൃശ്ശൂർപി.സി. ചാക്കോഇന്ത്യൻ നാഷണൽ കോൺഗ്രസ്
11ചാലക്കുടികെ.പി. ധനപാലൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
12എർണാകുളംകെ.വി. തോമസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13ഇടുക്കിപി.ടി. തോമസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14കോട്ടയംജോസ് കെ. മാണികേരള കോൺഗ്രസ് (മാണി)
15ആലപ്പുഴകെ.സി. വേണുഗോപാൽഇന്ത്യൻ നാഷണൽ കോൺഗ്രസ്
16മാവേലിക്കരകൊടിക്കുന്നിൽ സുരേഷ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17പത്തനംതിട്ടആന്റോ ആന്റണിഇന്ത്യൻ നാഷണൽ കോൺഗ്രസ്
18കൊല്ലംഎൻ. പീതാംബരക്കുറുപ്പ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19ആറ്റിങ്ങൽഎ. സമ്പത്ത്സി.പി.ഐ.എം.
20തിരുവനന്തപുരംശശി തരൂർഇന്ത്യൻ നാഷണൽ കോൺഗ്രസ്
അടയ്ക്കുക

അവലംബം

ഇതും കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.