ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
പതിനഞ്ചാം ലോകസഭയിൽ കാസർഗോഡ് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് പി. കരുണാകരൻ (ജനനം: 20 ഏപ്രിൽ 1945, നീലേശ്വരം, കാസർഗോഡ്, കേരളം). സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവുമാണ്. പതിനാലാം ലോകസഭയിലും കാസർഗോഡിനെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയിരുന്നു[1]. എ.കെ.ജിയുടേയും സുശീലാഗോപാലന്റേയും മകളായ ലൈലയാണ് കരുണാകരന്റെ ഭാര്യ. ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ് ഇദ്ദേഹം.[2]
പി. കരുണാകരൻ | |
---|---|
MP | |
ഓഫീസിൽ 2004–2019 | |
മണ്ഡലം | കാസർഗോഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നീലേശ്വരം, കേരളം | 20 ഏപ്രിൽ 1945
രാഷ്ട്രീയ കക്ഷി | CPI(M) |
പങ്കാളി | ലൈല |
കുട്ടികൾ | ദിയ കരുണാകരൻ |
വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 23, 2006 ഉറവിടം: |
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | കാസർഗോഡ് ലോകസഭാമണ്ഡലം | പി. കരുണാകരൻ | സി.പി.എം., എൽ.ഡി.എഫ് | ടി. സിദ്ദിഖ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2009 | കാസർഗോഡ് ലോകസഭാമണ്ഡലം | പി. കരുണാകരൻ | സി.പി.എം., എൽ.ഡി.എഫ്. | ഷാഹിദ കമാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.