ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
പതിനഞ്ചാം ലോകസഭയിൽ ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് എ.സമ്പത്ത്. സി.പി.ഐ.എം. അംഗമായ ഇദ്ദേഹം സി.ഐ.ടി.യു. സംസ്ഥാന,അഖിലേന്ത്യാ കമ്മറ്റികളിൽ അംഗമാണ്.[1]. 1996-ൽ ലോകസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ലോകസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എ. സമ്പത്ത് | |
---|---|
എം.പി. | |
മുൻഗാമി | വർക്കല രാധാകൃഷ്ണൻ |
മണ്ഡലം | ആറ്റിങ്ങൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] തിരുവനന്തപുരം, കേരളം | 22 ജൂലൈ 1962
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം.) |
മാതാപിതാക്കൾ(s) | കെ. അനിരുദ്ധൻ, കെ. സുധർമ്മ |
വസതി | തിരുവനന്തപുരം |
As of ഓഗസ്റ്റ് 16, 2009 ഉറവിടം: |
കെ. അനിരുദ്ധന്റെ മകനാണ്.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | അടൂർ പ്രകാശ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. 342748 | ശോഭ സുരേന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 248081 |
2014 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. 392478 | ബിന്ദു കൃഷ്ണ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 323100 | ഗിരിജകുമാരി എസ്. | ബി.ജെ.പി., എൻ.ഡി.എ. 90528 |
2009 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. 328036 | ജി. ബാലചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 309695 | തോട്ടക്കാട് ശശി | ബി.ജെ.പി., എൻ.ഡി.എ. 47620 |
1996 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.