2019

From Wikipedia, the free encyclopedia

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ചൊവ്വാഴ്ച ആരംഭിക്കുന്ന ഒരു വർഷമാണ് 2019 (MMXIX). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2019 -ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പത്തൊൻപതാമത്തെയും വർഷമാണിത്.

തദ്ദേശജന്യമായ ഭാഷകളുടെ വർഷം

ഐക്യ രാഷ്ട്ര സഭ 2019 തദ്ദേശജന്യമായ ഭാഷകളുടെ വർഷം ആയി ആചരിക്കുന്നു.

സംഭവങ്ങൾ

ജനുവരി 1 - വനിതാമതിൽ

ജനുവരി 2 - ശബരിമല സ്ത്രീ പ്രവേശനം.

ജനനങ്ങൾ

മരണങ്ങൾ

  • അരുൺ ജെയ്റ്റ്ലി
  • ഷീലാ ദീക്ഷിത്
  • സുഷമാ സ്വരാജ്
  • ആറ്റൂർ രവിവർമ

അവലംബം

പുറംകണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.