From Wikipedia, the free encyclopedia
ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്. കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരദ് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.
രാഷ്ട്രീയ ജനതാ ദൾ | |
---|---|
ചെയർപേഴ്സൺ | Lalu Prasad Yadav |
ലോക്സഭാ നേതാവ് | Lalu Prasad Yadav |
രാജ്യസഭാ നേതാവ് | Ram Kripal Yadav |
രൂപീകരിക്കപ്പെട്ടത് | 5 July 1997 |
മുഖ്യകാര്യാലയം | 13, V P House, Rafi Marg, New Delhi - 110001 |
പ്രത്യയശാസ്‌ത്രം | Social conservatism Secularism Socialism |
സഖ്യം | United Progressive Alliance |
ലോക്സഭയിലെ സീറ്റുകൾ | 4 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 2 / 245 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
RJD party symbol | |
വെബ്സൈറ്റ് | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.