ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക
From Wikipedia, the free encyclopedia
ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.[1] ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.
ദേശീയ കക്ഷികൾ
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ ദേശീയ കക്ഷിയായി അംഗീകരിക്കും[2]
- പാർട്ടി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 2% ലോക്സഭാ സീറ്റുകളിൽ വിജയം.(11സീറ്റുകളിൽ )
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടുകയും 4 ലോകസഭ സീറ്റുകളിൽ വിജയം.
- നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി
No. | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | രൂപവത്കരണ വർഷം | തലവൻ |
---|---|---|---|---|---|
1 | ഭാരതീയ ജനതാ പാർട്ടി | BJP | ![]() Lotus |
1980 | അമിത് ഷാ |
2 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | INC | ![]() Hand |
1885 | രാഹുൽ ഗാന്ധി |
3 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | CPI | ![]() Ears of corn and sickle |
1925 | ഡി. രാജ |
4 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | CPI-M | ![]() Hammer, sickle and star |
1964 | സീതാറാം യെച്ചൂരി |
5 | ബഹുജൻ സമാജ് പാർട്ടി | BSP | ![]() Elephant[B] |
1984 | മായാവതി കുമാരി |
6 | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | NCP | ![]() Clock |
1999 | ശരദ് പവാർ |
7 | ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് | AITC | ![]() Flowers & Grass | 1998 | മമത ബാനർജി |
8 | നാഷണൽ പീപ്പിൾസ് പാർട്ടി | NPP | ![]() Book |
2013 | പി.എ. സാങ്മ |
സംസ്ഥാന കക്ഷികൾ
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ സംസ്ഥാന കക്ഷിയായി അംഗീകരിക്കും[4]
- നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകൾ നേടണം.(കുറഞ്ഞത് മൂന്ന് സീറ്റുകൾ)
- ആ സംസ്ഥാന അനുവദിച്ച ഓരോ 25 ലോക്സഭാസീറ്റുകളിൽ ഒന്ന് എന്ന തോതിൽ ലോക്സഭാ സീറ്റുകൾ
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടുകൾ, ഒരു ലോകസഭ സീറ്റ്, രണ്ടു നിയമസഭ സീറ്റുകൾ
- ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകൾ
No. | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | രൂപവത്കരണ വർഷം | തലവൻ | സംസ്ഥാനങ്ങൾ |
---|---|---|---|---|---|---|
1 | ആം ആദ്മി പാർട്ടി | AAP | ![]() Broom | 2012 | അരവിന്ദ് കെജ്രിവാൾ | ഡെൽഹി, പഞ്ചാബ് |
2 | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | AIADMK | ![]() Two Leaves | 1972 | ജെ. ജയലളിത | തമിഴ്‌നാട് , പുതുച്ചേരി |
3 | ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് | AIFB | ![]() Lion | 1939 | Debabrata Biswas | പശ്ചിമ ബംഗാൾ |
4 | ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ | AIMIM | ![]() Kite | 1927 | അസദുദ്ദിൻ ഒവൈസി | തെലംഗാണ |
5 | ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് | AINRC | ![]() Jug | 2011 | N. Rangasamy | പുതുച്ചേരി |
6 | ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് | AITC | ![]() Flowers & Grass | 1998 | മമത ബാനർജി | അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര , പശ്ചിമ ബംഗാൾ |
7 | All India United Democratic Front | AIUDF | ![]() Lock & Key | 2004 | Badruddin Ajmal | ആസാം |
8 | All Jharkhand Students Union | AJSU | ![]() Banana | 1986 | Sudesh Mahto | ഝാർഖണ്ഡ് |
9 | അസം ഗണ പരിഷത്ത് | AGP | ![]() Elephant | 1985 | പ്രഫുല്ല കുമാർ മഹന്ത | ആസാം |
10 | ബിജു ജനതാ ദൾ | BJD | ![]() Conch | 1997 | നവീൻ പട്നായിക് | ഒഡീഷ |
11 | Bodoland People's Front | BPF | ![]() Nangol | 1985 | Hagrama Mohilary | ആസാം |
12 | Desiya Murpokku Dravidar Kazhagam | DMDK | ![]() Nagara | 2005 | വിജയകാന്ത് | തമിഴ്‌നാട് |
13 | ദ്രാവിഡ മുന്നേറ്റ കഴകം | DMK | ![]() Rising Sun | 1949 | എം. കരുണാനിധി | തമിഴ്‌നാട് , പുതുച്ചേരി |
14 | Haryana Janhit Congress (BL) | HJC(BL) | Tractor | 2007 | Kuldeep Bishnoi | ഹരിയാണ |
15 | Hill State People's Democratic Party | HSPDP | ![]() Lion | 1968 | H.S. Lyngdoh | മേഘാലയ |
16 | Indian National Lok Dal | INLD | ![]() Spectacles | 1999 | Om Prakash Chautala | ഹരിയാണ |
17 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | IUML | ![]() Ladder | 1948 | ഇ. അഹമ്മദ് | കേരളം |
18 | ജമ്മു-കാഷ്മീർ നാഷണൽ കോൺഫറൻസ് | JKNC | ![]() Plough | 1932 | ഒമർ അബ്ദുള്ള | ജമ്മു-കശ്മീർ |
19 | ജമ്മു-കാഷ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടി | JKNPP | ![]() Bicycle | 1982 | Bhim Singh | ജമ്മു-കശ്മീർ |
20 | ജമ്മു-കാഷ്മീർ പീപ്പിൾസ് ഡെമീക്രാറ്റിക് പാർട്ടി | JKPDP | ![]() Ink Pot & Pen | 1998 | Mufti Mohammed Sayeed | ജമ്മു-കശ്മീർ |
21 | ജനതാദൾ (സെക്കുലർ) | JD(S) | ![]() Lady Farmer |
1999 | എച്ച്.ഡി. ദേവഗൗഡ | കർണാടക, കേരളം |
22 | ജനതാദൾ (യുനൈറ്റഡ്) | JD(U) | ![]() Arrow | 1999 | ശരദ് യാദവ് | ബിഹാർ |
23 | ഝാർഖണ്ഡ് മുക്തി മോർച്ച | JMM | ![]() Bow & Arrow | 1972 | ഷിബു സോറൻ | ഝാർഖണ്ഡ് |
24 | Jharkhand Vikas Morcha (Prajatantrik) | JVM(P) | ![]() Comb | 2006 | Babu Lal Marandi | ഝാർഖണ്ഡ് |
25 | കേരള കോൺഗ്രസ് (എം) | KC(M) | ![]() Two Leaves | 1979 | C.F. Thomas | കേരളം |
26 | ലോക് ജൻശക്തി പാർട്ടി | LJP | Bungalow | 2000 | രാം വിലാസ് പാസ്വാൻ | ബിഹാർ |
27 | മഹാരാഷ്ട്രാ നവനിർമാൺ സേന | MNS | ![]() Railway Engine | 2006 | രാജ് താക്കറെ | മഹാരാഷ്ട്ര |
28 | മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി | MGP | ![]() Lion | 1963 | Shashikala Kakodkar | ഗോവ |
29 | Manipur State Congress Party | MSCP | ![]() Cultivator Cut Crop | 1997 | Wahengbam Nipamacha | മണിപ്പൂർ |
30 | മിസോ നാഷണൽ ഫ്രണ്ട് | MNF | Star | 1959 | Pu Zoramthanga | മിസോറം |
31 | Mizoram People's Conference | MPC | ![]() Electric Bulb | 1972 | Pu Lalhmingthanga | മിസോറം |
32 | Naga People's Front | NPF | ![]() Cock | 2002 | നെയ്ഫു റിയോ | മണിപ്പൂർ, നാഗാലാൻഡ് |
33 | National People's Party | NPP | ![]() Book | 2013 | P.A. Sangma | മേഘാലയ |
34 | Pattali Makkal Katchi | PMK | ![]() Mango | 1989 | G. K. Mani | പുതുച്ചേരി |
35 | People's Party of Arunachal | PPA | ![]() Maize | 1987 | Tomo Riba | അരുണാചൽ പ്രദേശ് |
36 | രാഷ്ട്രീയ ജനതാ ദൾ | RJD | ![]() Hurricane Lamp | 1997 | ലാലു പ്രസാദ് യാദവ് | ബിഹാർ, ഝാർഖണ്ഡ് |
37 | രാഷ്ട്രീയ ലോക് ദൾ | RLD | ![]() Hand Pump | 1996 | Ajit Singh | ഉത്തർപ്രദേശ് |
38 | Rashtriya Lok Samta Party | RLSP | ![]() Ceiling Fan | 2013 | ഉപേന്ദ്ര കുശ്വാഹ | ബിഹാർ |
39 | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി | RSP | ![]() Spade & Stoker | 1940 | T. J. Chandrachoodan | കേരളം, പശ്ചിമ ബംഗാൾ |
40 | സമാജ്‍വാദി പാർട്ടി | SP | ![]() Bicycle | 1992 | മുലായം സിങ്ങ് യാദവ് | ഉത്തർപ്രദേശ് |
41 | ശിരോമണി അകാലിദൾ | SAD | ![]() Scales | 1920 | പ്രകാശ് സിങ് ബാദൽ | പഞ്ചാബ്, ഇന്ത്യ |
42 | ശിവസേന | SS | ![]() Bow and Arrow | 1966 | ഉദ്ധവ് താക്കറെ | മഹാരാഷ്ട്ര |
43 | സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് | SDF | ![]() Umbrella | 1993 | പവൻ കുമാർ ചമ്ലിങ് | സിക്കിം |
44 | Sikkim Krantikari Morcha | SKM | പ്രമാണം:Table Lamp (Election Symbol).svg Table Lamp | 2013 | Prem Singh Tamang | സിക്കിം |
45 | തെലങ്കാന രാഷ്ട്രസമിതി | TRS | Car | 2001 | കെ. ചന്ദ്രശേഖർ റാവു | തെലംഗാണ |
46 | തെലുഗുദേശം പാർട്ടി | TDP | ![]() Bicycle | 1982 | എൻ. ചന്ദ്രബാബു നായിഡു | ആന്ധ്രാപ്രദേശ് , തെലംഗാണ |
47 | United Democratic Party | UDP | ![]() Drum | 1972 | Donkupar Roy | മേഘാലയ |
48 | വൈ എസ് ആർ കോൺഗ്രസ് | YSRCP | ![]() Ceiling Fan | 2009 | വൈ.എസ്. ജഗന്മോഹൻ റെഡ്ഡി | ആന്ധ്രാപ്രദേശ് , തെലംഗാണ |
49 | Samajwadi Janata Party (Rashtriya) | SJP | Bargad | 1990 | ചന്ദ്രശേഖർ | ഉത്തർപ്രദേശ് |
രജിസ്റ്റർ ചെയ്യ പ്പെട്ട കക്ഷികൾ
1700-ൽ അധികം കക്ഷികൾ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെyതിട്ടുണ്ട്. അതിൽ ലോകസഭയിലോ സംസ്ഥാന നിയമസഭയിലോ പ്രാധിനിത്യം ഉള്ള കക്ഷികളുടെ പട്ടിക ഇവിടെ ചെർകുന്നു.
Name | Abbreviation | Foundation Year | Current leader(s) | States/UT |
---|---|---|---|---|
Swabhimani Paksha | SWP | |||
സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) | SJD | |||
കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) | KRSP(BJ) | |||
കേരള കോൺഗ്രസ് (ബി) | KC(B) | |||
കേരള കോൺഗ്രസ് (ജേക്കബ്) | KC(J) | |||
Hindustani Awam Morcha | ||||
CPI(ML) Liberation | ||||
People's Democratic Front | ||||
Jharkhand Party | ||||
Marxist Co-ordination Committee | ||||
Jai Bharat Samanta Party | ||||
Navjawan Sangharsh Morcha |
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.