ഝാർഖണ്ഡ്‌ മുക്തി മോർച്ച

From Wikipedia, the free encyclopedia

ഝാർഖണ്ഡ്‌ ആസ്ഥാനമായുള്ള ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് ഝാർഖണ്ഡ്‌ മുക്തി മോർച്ച.ഝാർഖണ്ഡ്‌ കൂടാതെ അയൽ സ്ംസ്ഥാനങ്ങളായ ഒറീസയിലും പശ്ചിമ ബംഗാളിലും ചെറിയ തോതിലുള്ള സ്വാധീനമുണ്ട്.ഝാർഖണ്ഡ്‌ സംസ്ഥാനം രൂപീകരിക്കുന്നതിൽ ജെ.എം.എം വലിയ പങ്കു വഹിച്ചു.

വസ്തുതകൾ Jharkhand Mukti Morchaझारखंड मुक्ति मोर्चाഝാർഖണ്ഡ്‌ മുക്തി മോർച്ച, നേതാവ് ...
Jharkhand Mukti Morcha
झारखंड मुक्ति मोर्चा
ഝാർഖണ്ഡ്‌ മുക്തി മോർച്ച
നേതാവ്ഷിബു സോറൻ
മുഖ്യകാര്യാലയംBariatu Road, Ranchi-834008
പ്രത്യയശാസ്‌ത്രംRegionalism
സഖ്യംleft ദേശീയ ജനാധിപത്യ സഖ്യം (NDA)
സീറ്റുകൾ
18 / 82
അടയ്ക്കുക

ഷിബു സോറൻ ആണ് നിലവിലെ അദ്ധ്യക്ഷൻ.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.