From Wikipedia, the free encyclopedia
മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഉദ്ദവ് താക്കറെ.[1].മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ തലവനാണ് അദ്ദേഹം. പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ ഠാക്കറെയിൽ നിന്നാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.
Uddhav Thackeray | |
---|---|
Paksha Pramukh (Chief) Shiv Sena and Shiv Sena Uddhav Balasaheb Thackeray | |
ഓഫീസിൽ 23 January 2013 - 10 October 2022 and 10 October 2022 - | |
മുൻഗാമി | ബാൽ ഠാക്കറെ and postion established |
Editor-in-chief of Saamna | |
ഓഫീസിൽ June 2006 - 2019 and 2022 - Present | |
മുൻഗാമി | ബാൽ ഠാക്കറെ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ | 27 ജൂലൈ 1960
രാഷ്ട്രീയ കക്ഷി | ശിവസേന |
പങ്കാളി | Rashmi Thackeray |
കുട്ടികൾ | ആദിത്യ താക്കറെ , Tejas Thackeray |
വസതി(s) | മുംബൈ , മഹാരാഷ്ട്ര, ഇന്ത്യ |
വെബ്‌വിലാസം | http://uddhavthackeray.com |
As of 17 Nov, 2012 |
ശിവസേനയുടെ മുഖ പത്രമായിരുന്ന സാമ്ന യുടെ ചീഫ് എഡിറ്ററായിരുന്ന ഉദ്ദവ് താക്കറെ പെട്ടെന്നാണ് ശിവസേനയുടെ അമരക്കാരനായത്. 2002ൽ ബാൽ താക്കറെ അദ്ദേഹത്തെ പാർട്ടിയുടെ വർക്കിങ്ങ് പ്രസിഡന്റായി നിയമിച്ചു. താരതമ്യേന ജൂനിയറായ ഉദ്ദവിന്റെ സ്ഥാന ലബ്ധി പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നാരായൺ റാണെ 2005ലും ബാൽ താക്കറെയുടെ മരുമകൻ രാജ് താക്കറെ 2006ലും ശിവസേന വിട്ടു. ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ ശിവസേനയുടെ യുവജന വിഭാഗം യുവസേനയുടെ അദ്ധ്യക്ഷനാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.