കേരളത്തിലെ വയനാട് ജില്ല മുഴുവനും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം.[1][2][3] സംസ്ഥാനത്തും ദേശീയ തലത്തിലും നിർണായക രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണിത്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ലോക്‌സഭാ നിയോജകമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു. ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്(കോൺഗ്രസ്) വിജയിച്ചു. 2014-ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു.[5] 2018-ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി (4,31,770) വിജയിച്ചു.[6]

വസ്തുതകൾ വയനാട് KL-4, മണ്ഡല വിവരണം ...
വയനാട്
KL-4
ലോക്സഭാ മണ്ഡലം
Thumb
വയനാട് ലോകസഭാ നിയോജകമണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംSouth India
സംസ്ഥാനംKerala
നിയമസഭാ മണ്ഡലങ്ങൾ
നിലവിൽ വന്നത്2009
ആകെ വോട്ടർമാർ1,357,819 (2019)
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
തിരഞ്ഞെടുപ്പ് വർഷം2024
അടയ്ക്കുക

നിയമസഭാ മണ്ഡലങ്ങൾ

Wayanad Parliamentary Constituency is composed of 56 LSG segments of the following Kerala Legislative Assembly Constituencies:[7]

Members of Parliament

കൂടുതൽ വിവരങ്ങൾ Year, Member ...
അടയ്ക്കുക


തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിവോട്ട്മുഖ്യ എതിരാളിപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്
2024രാഹുൽ ഗാന്ധികോൺഗ്രസ് (ഐ.)647445ആനി രാജ സി.പി.ഐ.,283023കെ.സുരേന്ദ്രൻബി.ജെ.പി.141045
2019രാഹുൽ ഗാന്ധികോൺഗ്രസ് (ഐ.)7,06,367പി.പി. സുനീർസി.പി.ഐ.,274597തുഷാർ വെള്ളാപ്പള്ളിബി.ഡി.ജെ.എസ്.78816
2014എം.ഐ. ഷാനവാസ്കോൺഗ്രസ് (ഐ.)377035സത്യൻ മൊകേരിസി.പി.ഐ.,356165പി.ആർ. റസ്മിൽനാഥ്ബി.ജെ.പി.80752
2009എം.ഐ. ഷാനവാസ്കോൺഗ്രസ് (ഐ.),410703എം. റഹ്മത്തുള്ളസി.പി.ഐ.,257264സി. വാസുദേവൻ മാസ്റ്റർ)ബി.ജെ.പി.31687
അടയ്ക്കുക

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.