കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].[3][4]

വസ്തുതകൾ Kannur KL-2, മണ്ഡല വിവരണം ...
Kannur
KL-2
ലോക്സഭാ മണ്ഡലം
Thumb
Kannur Lok Sabha constituency
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംSouth India
സംസ്ഥാനംKerala
നിയമസഭാ മണ്ഡലങ്ങൾTaliparamba
Irikkur
Azhikode
Kannur
Dharmadam
Mattanur
Peravoor
നിലവിൽ വന്നത്1952
ആകെ വോട്ടർമാർ12,62,144 (2019)
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിINC
തിരഞ്ഞെടുപ്പ് വർഷം2024
അടയ്ക്കുക

Assembly segments

Kannur Lok Sabha constituency is composed of the following assembly segments:[5]

കൂടുതൽ വിവരങ്ങൾ No, Name ...
No Name District Member Party
8 Taliparamba Kannur M. V. Govindan Communist Party of India (Marxist)
9 Irikkur Sajeev Joseph Indian National Congress
10 Azhikode K. V. Sumesh Communist Party of India (Marxist)
11 Kannur Kadannappalli Ramachandran Congress (Secular)
12 Dharmadam Pinarayi Vijayan Communist Party of India (Marxist)
15 Mattanur K. K. Shailaja Communist Party of India (Marxist)
16 Peravoor Sunny Joseph Indian National Congress
അടയ്ക്കുക

Members of Parliament

Members of Parliament

ഇലക്ഷൻ ഫലം

Percentage change (±%) denotes the change in the number of votes from the immediate previous election.[6]

പൊതുതെരഞ്ഞെടുപ്പ് 2024

കൂടുതൽ വിവരങ്ങൾ പാർട്ടി, സ്ഥാനാർത്ഥി ...
2024 Indian general election: Kannur
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
കോൺഗ്രസ് കെ. സുധാകരൻ 5,18,524 48.74% Decrease 2.0%
സി.പി.എം. എം.വി. ജയരാജൻ 4,09,542 38.5% Decrease 3.18%
ബി.ജെ.പി. സി രഘുനാഥ് 1,19,876 11.27%
4.71%
Bharatheeya Jawan Kisan Party Ramachandran Bavileeri 2,649 0.25%
Independent K. Sudhakaran s/o. Krishnan 1009 0.09%
Independent K. Sudhakaran S/o. P. Gopalan 896 0.08%
Independent Joy John Pattar Madathil 618 0.06%
Independent Jayaraj 488 0.05%
Independent Jayarajan s/o. Velayudhan 425 0.04%
Independent Vadi Hareendran 343 0.03%
Independent C. Balakrishnan Yadav 304 0.03%
Independent Narayana Kumar 308 0.03%
NOTA None of the above 8,873 0.83%
Majority 1,08,982 10.24 %
1.18 %
Turnout 10,63,855 77.21 Decrease 6.07 %
Registered electors 14,29,631
7.24 %
കോൺഗ്രസ് hold Swing Decrease 2.0%
അടയ്ക്കുക


[7]

കൂടുതൽ വിവരങ്ങൾ Vote share of Winning candidates ...
Vote share of Winning candidates
2024
48.74%
2019
50.74%
2014
45.15%
2009
50.11%
2004
50.53%
1999
48.67%
1998
43.91%
1996
49.07%
1991
50.58%
1989
50.30%
1984
51.66%
1980
57.70%
1977
50.38%
1971
51.41%
1967
61.76%
1962
58.81%
1957
37.15%
അടയ്ക്കുക

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2024കെ. സുധാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്., 518524എം.വി ജയരാജൻസി.പി.എം., എൽ.ഡി.എഫ്, 4,09,542സി.രഘുനാഥ്ബി.ജെ.പി., എൻ.ഡി.എ. 1,19,876
2019കെ. സുധാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741പി.കെ. ശ്രീമതിസി.പി.എം., എൽ.ഡി.എഫ്, 435182സി.കെ. പത്മനാഭൻബി.ജെ.പി., എൻ.ഡി.എ. 68509
2014പി.കെ. ശ്രീമതിസി.പി.എം., എൽ.ഡി.എഫ് 427622കെ. സുധാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 421056പി.സി. മോഹനൻബി.ജെ.പി., എൻ.ഡി.എ. 51636
2009കെ. സുധാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 432878കെ.കെ. രാഗേഷ്സി.പി.എം., എൽ.ഡി.എഫ്. 389727പി.പി. കരുണാകരൻബി.ജെ.പി., എൻ.ഡി.എ. 27123
2004എ.പി. അബ്ദുള്ളക്കുട്ടിസി.പി.എം., എൽ.ഡി.എഫ്.മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999എ.പി. അബ്ദുള്ളക്കുട്ടിസി.പി.എം., എൽ.ഡി.എഫ്.മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ.സി. ഷണ്മുഖദാസ്സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്
1996മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.രാമചന്ദ്രൻ കടന്നപ്പള്ളിഐ.സി.എസ്., എൽ.ഡി.എഫ്
1991മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ഇ. ഇബ്രാഹിംകുട്ടിസി.പി.എം., എൽ.ഡി.എഫ്
1989മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി. ശശിസി.പി.എം., എൽ.ഡി.എഫ്
1984മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പാട്യം രാജൻസി.പി.എം., എൽ.ഡി.എഫ്
1980കെ. കുഞ്ഞമ്പുഐ.എൻ.സി. (യു.)എൻ. രാമകൃഷ്ണൻകോൺഗ്രസ് (ഐ.)
1977സി.കെ. ചന്ദ്രപ്പൻസി.പി.ഐ.ഒ. ഭരതൻസി.പി.എം.
അടയ്ക്കുക

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.