തളിപ്പറമ്പ് നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. [1].

Thumb
തളിപ്പറമ്പ് നിയമസഭാമണ്ഡലം
വസ്തുതകൾ 8 തളിപ്പറമ്പ്, നിലവിൽ വന്ന വർഷം ...
8
തളിപ്പറമ്പ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം213096 (2021)
നിലവിലെ അംഗംഎം.വി. ഗോവിന്ദൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
അടയ്ക്കുക

സി.പി.ഐ.(എം.)-ലെ എം.വി. ഗോവിന്ദൻ ആണ് ഈ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി. സി.പി.ഐ.(എം.)-ലെ ജെയിംസ് മാത്യു ആണ് 2011 മുതൽ 2021 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2] മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി. കെ. പി. പത്മനാഭൻ ആയിരുന്നു 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [3]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലറ്റിയും ചപ്പാരപ്പടവ്‌, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നവയായിരുന്നു തളിപ്പറമ്പ് നിയമസഭാമണ്ഡലം. [4].

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [17] [18]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021എം.വി. ഗോവിന്ദൻ[19]സി.പി.എം., എൽ.ഡി.എഫ്വി.പി. അബ്ദുൾ റഷീദ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്എ.പി. ഗംഗാധരൻബി.ജെ.പി, എൻ.ഡി.എ.
2016ജെയിംസ് മാത്യുസി.പി.എം., എൽ.ഡി.എഫ്രാജേഷ് നമ്പ്യാർകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.പി. ബാലകൃഷ്ണൻ മാസ്റ്റർബി.ജെ.പി, എൻ.ഡി.എ.
2011ജെയിംസ് മാത്യുസി.പി.എം., എൽ.ഡി.എഫ്ജോബ് മൈക്കിൾകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.കെ. ജയപ്രകാശ്ബി.ജെ.പി
2006സി. കെ. പി. പത്മനാഭൻസി.പി.എം., എൽ.ഡി.എഫ്ചന്ദ്രൻ തില്ലങ്കേരിINC(I), യു.ഡി.എഫ്.എ.വി. കേശവൻBJP
2001എം.വി. ഗോവിന്ദൻസി.പി.എം., എൽ.ഡി.എഫ്കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്)INC(I), യു.ഡി.എഫ്.
1996എം.വി. ഗോവിന്ദൻസി.പി.എം., എൽ.ഡി.എഫ്സതീശൻ പാച്ചേനിINC(I), യു.ഡി.എഫ്.
1991പാച്ചേനി കുഞ്ഞിരാമൻസി.പി.എം., എൽ.ഡി.എഫ്എം.കെ. രാഘവൻINC(I), യു.ഡി.എഫ്.
1989*പാച്ചേനി കുഞ്ഞിരാമൻസി.പി.എം., എൽ.ഡി.എഫ്
1987കെ.കെ.എൻ. പരിയാരംസി.പി.എം., എൽ.ഡി.എഫ്സി.പി. മൂസ്സാൻകുട്ടിസ്വതന്ത്ര സ്ഥാനാർത്ഥി
1982സി.പി. മൂസ്സാൻകുട്ടിസി.പി.എം., എൽ.ഡി.എഫ്പി.ടി. ജോസ്കേരള കോൺഗ്രസ് (എം)
1980സി.പി. മൂസ്സാൻകുട്ടിസി.പി.എം., എൽ.ഡി.എഫ്
1977എം. വി. രാഘവൻസി.പി.എം.
1970സി.പി. ഗോവിന്ദൻ നമ്പ്യാർ
1967കെ.പി. രാഘവ പൊതുവാൾ
അടയ്ക്കുക
  • 1989-ൽ കെ.കെ.എൻ. പരിയാരം മരണപ്പെട്ടതിനെ തുടർന്നുണ്ടായ തളിപ്പറമ്പ് ഉപതിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പുഫലങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2021 [20] 213096178112എം.വി. ഗോവിന്ദൻ, CPI (M)92870വി.പി. അബ്ദുൾ റഷീദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്70181എ.പി. ഗംഗാധരൻ, BJP
2016 [21] 195688158816ജെയിംസ് മാത്യു, CPI (M)91106രാജേഷ് നമ്പ്യാർ, കേരള കോൺഗ്രസ് (എം.)50489പി. ബാലകൃഷ്ണൻ മാസ്റ്റർ, BJP
2011 [22] 173593144363ജെയിംസ് മാത്യു, CPI (M)81031ജോബ് മൈക്കിൾ, കേരള കോൺഗ്രസ് (എം.)53170കെ. ജയപ്രകാശ്, BJP
2006 [23] 185543144446സി. കെ. പി. പത്മനാഭൻ, CPI (M)82994ചന്ദ്രൻ തില്ലങ്കേരി, INC(I)53456എ.വി. കേശവൻ, BJP
2001 [24]176756145389എം.വി. ഗോവിന്ദൻ, CPI (M)76975കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്), INC(I)61688
1996[25]166910130091എം.വി. ഗോവിന്ദൻ, CPI (M)70550സതീശൻ പാച്ചേനി, INC(I)52933
1991[26]155978126976പാച്ചേനി കുഞ്ഞിരാമൻ, CPI (M)65973എം.കെ. രാഘവൻ, INC(I)55273
1987[27]123643106997കെ.കെ.എൻ. പരിയാരം, CPI (M)52247സി.പി. മൂസ്സാൻകുട്ടി, സ്വതന്ത്ര സ്ഥാനാർത്ഥി49631
1982[28]10781984931സി.പി. മൂസ്സാൻകുട്ടി, CPI (M)46313പി.ടി. ജോസ്, കേരള കോൺഗ്രസ് (എം)35774
1980[29]10732580358സി.പി. മൂസ്സാൻകുട്ടി, CPI (M)47420ചന്ദ്രൻ ടി.പി, സ്വതന്ത്ര സ്ഥാനാർത്ഥി30829
1977[30]9141875623എം.വി. രാഘവൻ, CPI (M)36829കെ. നാരായണൻ നമ്പ്യാർ, സ്വതന്ത്ര സ്ഥാനാർത്ഥി35304
1970[31]9486572187സി.പി. ഗോവിന്ദൻ നമ്പ്യാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്31435കെ.പി. രാഘവപ്പൊതുവാൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)30526
1967[32]7322156989കെ.പി. രാഘവപ്പൊതുവാൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)31508എൻ.സി. വർഗീസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്22233
1965[33]7312856217കെ.പി. രാഘവപ്പൊതുവാൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)29430എൻ.സി. വർഗീസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്22638
അടയ്ക്കുക

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.