Remove ads
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മലപ്പട്ടം.
മലപ്പട്ടം | |
12.04°N 75.46°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തളിപ്പറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 19.3ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 8708 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91 460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച് മലപ്പട്ടമായി എന്നും ഒരു വാദം. അതല്ല മലയടി വാരത്ത് ഉണ്ടായ പട്ടണമെന്നർത്ഥത്തിൽ മലപ്പട്ടണം എന്നും അതുലോപിച്ച് മലപ്പട്ടമായി എന്നും പറയപ്പെടുന്നു. ലിഖിത രേഖകൾ ഈ പേരിന്റെ ചരിത്രത്തിൽ പിന്നിലല്ല.[1]
ആദ്യകാല ഭരണസമിതി നിലവിൽ വന്നത് 1954 ൽ ആണ്. അളവൂര് കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത് അബ്‌ദു വെസ് പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച് ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.