Remove ads
From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. [1].
8 തളിപ്പറമ്പ് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 213096 (2021) |
നിലവിലെ അംഗം | എം.വി. ഗോവിന്ദൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
സി.പി.ഐ.(എം.)-ലെ എം.വി. ഗോവിന്ദൻ ആണ് ഈ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി. സി.പി.ഐ.(എം.)-ലെ ജെയിംസ് മാത്യു ആണ് 2011 മുതൽ 2021 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2] മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി. കെ. പി. പത്മനാഭൻ ആയിരുന്നു 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [3]
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് മുനിസിപ്പാലറ്റിയും ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, പട്ടുവം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നവയായിരുന്നു തളിപ്പറമ്പ് നിയമസഭാമണ്ഡലം. [4].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.