From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ മാനന്തവാടി, എടവക, വെള്ളമുണ്ട, തൊണ്ടർനാട്, പനമരം, തിരുനെല്ലി, തവിഞ്ഞാൽ എന്നീ ഗ്രാമപഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വടക്കേ വയനാട് നിയമസഭാമണ്ഡലം [2]. സി. പി. ഐ (എം)-ലെ കെ. സി. കുഞ്ഞിരാമൻ ആണ് 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [3]
103 വയനാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 608773 (1960) |
ആദ്യ പ്രതിനിഥി | എൻ.കെ.കുഞ്ഞികൃഷ്ണൻ കോൺഗ്രസ് മധുര വഴവറ്റ കോൺഗ്രസ് |
നിലവിലെ അംഗം | ബാലകൃഷ്ണൻ നമ്പ്യാർ |
പാർട്ടി | കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | വയനാട് ജില്ല |
16 വടക്കേ വയനാട് നിയമസഭാമണ്ഡലം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965-2008 |
വോട്ടർമാരുടെ എണ്ണം | 126686 (2006) |
ആദ്യ പ്രതിനിഥി | കെ.കെ അണ്ണൻ സ്വ |
നിലവിലെ അംഗം | കെ. സി.കുഞ്ഞിരാമൻ[1] |
പാർട്ടി | സി.പി.എം |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2008 |
ജില്ല | വയനാട് ജില്ല |
2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.
സ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ മുസ്ലിം ലീഗ് പിഎസ്‌പി
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.