കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി നഗരസഭയും ആറളം , അയ്യൻകുന്ന് , കണിച്ചാർ , ,കേളകം , കൊട്ടിയൂർ, മുഴക്കുന്ന് , പായം , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. [1]

Thumb
പേരാവൂർ നിയമസഭാമണ്ഡലം
വസ്തുതകൾ 16 പേരാവൂർ, നിലവിൽ വന്ന വർഷം ...
16
പേരാവൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം177818 (2021)
നിലവിലെ അംഗംസണ്ണി ജോസഫ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
അടയ്ക്കുക

2006-മുതൽ 2011 വരെ സി. പി. ഐ (എം)-ലെ കെ.കെ. ശൈലജ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2011 മുതൽ സണ്ണി ജോസഫ് (INC) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു പേരാവൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [13] [14]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021സണ്ണി ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.വി. സക്കീർ ഹുസ്സൈൻസി.പി.എം., എൽ.ഡി.എഫ്.
2016സണ്ണി ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.ബിനോയ് കുര്യൻസി.പി.എം., എൽ.ഡി.എഫ്.
2011സണ്ണി ജോസഫ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.കെ. ശൈലജസി.പി.ഐ.എം., എൽ.ഡി.എഫ്.
2006കെ.കെ. ശൈലജസി.പി.ഐ.എം., എൽ.ഡി.എഫ്.
2001എ.ഡി. മുസ്തഫ
1996കെ.ടി. കുഞ്ഞഹമ്മദ്
1991കെ.പി. നൂറുദ്ദീൻ
1987കെ.പി. നൂറുദ്ദീൻ
1982കെ.പി. നൂറുദ്ദീൻ
1980കെ.പി. നൂറുദ്ദീൻ
1977കെ.പി. നൂറുദ്ദീൻ
അടയ്ക്കുക

തിരഞ്ഞെടുപ്പുഫലങ്ങൾ

2006 മുതൽ

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം ...
തിരഞ്ഞെടുപ്പുഫലങ്ങൾ [15]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2021[16]177818143378സണ്ണി ജോസഫ്, കോൺഗ്രസ് (ഐ.)66706കെ.വി. സക്കീർ ഹുസ്സൈൻ, സി.പി.എം.63534
2016[17]168458136505സണ്ണി ജോസഫ്, കോൺഗ്രസ് (ഐ.)65659ബിനോയ് കുര്യൻ, സി.പി.എം.57670
2011[18]145983116832സണ്ണി ജോസഫ്, കോൺഗ്രസ് (ഐ.)56151കെ.കെ. ശൈലജ, സി.പി.എം.52711
2006 [19] 179145143654കെ.കെ. ശൈലജ CPI (M)72065എ. ഡി. മുസ്തഫ INC(I)62966എം. ജി. രാമകൃഷ്ണൻBJP
അടയ്ക്കുക

1977 മുതൽ 2001 വരെ

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [20]

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം (1000) ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001137.1982.38എ. ഡി. മുസ്തഫ47.51INC(I)കെ. ടി. കുഞ്ഞഹമ്മദ്46.65എൻ.സി.പി.
1996125.5576.81കെ. ടി. കുഞ്ഞഹമ്മദ്.46.50ICSകെ. പി. നൂറുദ്ദീൻ46.35INC
1991120.2979.84കെ. പി. നൂറുദ്ദീൻ50.67INCരാമചന്ദ്രൻ കടന്നപ്പള്ളി43.62ICS(SCS)
1987103.9885.27കെ. പി. നൂറുദ്ദീൻ46.19INCരാമചന്ദ്രൻ കടന്നപ്പള്ളി44.45ICS(SCS)
198277.4578.58കെ. പി. നൂറുദ്ദീൻ47.90INDപി. രാമകൃഷ്ണൻ47.74ICS
198077.1680.13കെ. പി. നൂറുദ്ദീൻ59.18INC(U)സി. എം. കരുണാകരൻ നമ്പ്യാർ40.82INC(I)
197770.4484.89കെ. പി. നൂറുദ്ദീൻ53.06INCഇ. പി. കൃഷ്ണൻ നമ്പ്യാർ45.81CPM
അടയ്ക്കുക

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.