Remove ads
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്(ഐ) എം.എൽ.എയാണ് അഡ്വക്കറ്റ് സണ്ണി ജോസഫ്.[1][2]
സണ്ണി ജോസഫ് | |
---|---|
നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മുൻഗാമി | കെ.കെ. ശൈലജ |
മണ്ഡലം | പേരാവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൊടുപുഴ | ഓഗസ്റ്റ് 18, 1952
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്സ് |
പങ്കാളി | എൽസി ജോസഫ് |
കുട്ടികൾ | 2 പുത്രിമാർ |
മാതാപിതാക്കൾ |
|
വസതി | ഇരിട്ടി |
വെബ്‌വിലാസം | www.advsunnyjoseph.com |
As of ജൂൺ 29, 2020 ഉറവിടം: നിയമസഭ |
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18ന് ജനിച്ചു.[3]. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബിരുദം നേടി. കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബി.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.
1970 മുതൽ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. നിലവിൽ യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനും പേരാവൂർ എം.എൽ.എയുമാണ്.[4]
പ്രധാന പദവികൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.