Remove ads
From Wikipedia, the free encyclopedia
കേരള സർക്കാർ 1969 മുതൽ ഓരോ വർഷവും മലയാളചലച്ചിത്ര രംഗത്തെ മികച്ച നടന്മാർക്കു പുരസ്കാരങ്ങൾ നൽകുന്നുണ്ട്. 1969 മുതൽ ആ പുരസ്കാരം നേടിയവരുടെ പട്ടികയാണു താഴെ കൊടുത്തിരിക്കുന്നത്.
No | വർഷം | അഭിനേതാവ് | സിനിമ | സംവിധായകൻ |
---|---|---|---|---|
1 | 1969 | സത്യൻ | കടൽപ്പാലം | |
2 | 1970 | കൊട്ടാരക്കര ശ്രീധരൻ നായർ | ||
3 | 1971 | സത്യൻ | കരകാണാക്കടൽ | കെ.എസ്. സേതുമാധവൻ |
4 | 1972 | തിക്കുറിശ്ശി സുകുമാരൻ നായർ | മായ | രാമു കാര്യാട്ട് |
5 | 1973 | പി. ജെ. ആന്റണി | നിർമ്മാല്യം | എം.ടി. വാസുദേവൻ നായർ |
6 | 1974 | അടൂർ ഭാസി | ചട്ടക്കാരി | കെ.എസ്. സേതുമാധവൻ |
7 | 1975 | സുധീർ | സത്യത്തിന്റെ നിഴലിൽ | ബാബു നന്ദങ്കോട് |
8 | 1976 | എം.ജി. സോമൻ | തണൽ, പല്ലവി |
ടി. രാജീവ് നാഥ്, എൻ. ശങ്കരൻ നായർ |
9 | 1977 | ഭരത് ഗോപി | കൊടിയേറ്റം | അടൂർ ഗോപാലകൃഷ്ണൻ |
10 | 1978 | സുകുമാരൻ | ബന്ധനം | എം.ടി. വാസുദേവൻ നായർ |
11 | 1979 | അടൂർ ഭാസി | ചെറിയച്ചന്റെ ക്രൂര കൃത്യങ്ങൾ | ജോൺ അബ്രഹാം |
12 | 1980 | അച്ചൻ കുഞ്ഞ് | ലോറി | ഭരതൻ |
13 | 1981 | നെടുമുടി വേണു | ||
14 | 1982 | ഭരത് ഗോപി | ഓർമ്മക്കായി | ഭരതൻ |
15 | 1983 | ഭരത് ഗോപി | എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, രചന, കാറ്റത്തെ കിളിക്കൂട്, ഈണം |
ഫാസിൽ, മോഹൻ, ഭരതൻ, ഭരതൻ |
16 | 1984 | മമ്മൂട്ടി | അടിയൊഴുക്കുകൾ | ഐ.വി. ശശി |
17 | 1985 | ഭരത് ഗോപി | ||
18 | 1986 | മോഹൻലാൽ | ടി.പി. ബാലഗോപാലൻ എം.എ. | സത്യൻ അന്തിക്കാട് |
19 | 1987 | നെടുമുടി വേണു | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം | ഭരതൻ |
20 | 1988 | പ്രേംജി | പിറവി | ഷാജി എൻ. കരുൺ |
21 | 1989 | മമ്മൂട്ടി | ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം |
ഹരിഹരൻ, ഐ.വി. ശശി, ജോഷി |
22 | 1990 | തിലകൻ | പെരുന്തച്ചൻ | അജയൻ |
23 | 1991 | മോഹൻലാൽ | അഭിമന്യു, ഉള്ളടക്കം, കിലുക്കം |
പ്രിയദർശൻ, കമൽ, പ്രിയദർശൻ |
24 | 1992 | മുരളി | ആധാരം | ജോർജ്ജ് കിത്തു |
25 | 1993 | മമ്മൂട്ടി | വിധേയൻ, പൊന്തന്മാട, വാത്സല്യം |
അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ, കൊച്ചിൻ ഹനീഫ |
26 | 1994 | തിലകൻ | ഗമനം, സന്താനഗോപാലം |
ശ്രീ പ്രകാശ്, സത്യൻ അന്തിക്കാട് |
27 | 1995 | മോഹൻലാൽ | കാലാപാനി, സ്ഫടികം |
പ്രിയദർശൻ, ഭദ്രൻ |
28 | 1996 | മുരളി | കാണാക്കിനാവ് | സിബി മലയിൽ |
29 | 1997 | ബാലചന്ദ്രമേനോൻ | സമാന്തരങ്ങൾ | ബാലചന്ദ്രമേനോൻ |
30 | 1997 | സുരേഷ് ഗോപി | കളിയാട്ടം | ജയരാജ് |
31 | 1998 | മുരളി | താലോലം | ജയരാജ് |
32 | 1999 | മോഹൻലാൽ | വാനപ്രസ്ഥം | ഷാജി എൻ. കരുൺ |
33 | 2000 | ഒ. മാധവൻ | സായാഹ്നം | ശരത് |
34 | 2001 | മുരളി | നെയ്തുകാരൻ | പ്രിയനന്ദനൻ |
35 | 2002 | ജിഷ്ണു രാഘവൻ | നമ്മൾ | കമൽ |
36 | 2003 | നെടുമുടി വേണു | മാർഗ്ഗം | രാജീവ് വിജയരാഘവൻ |
37 | 2004 | മമ്മൂട്ടി | കാഴ്ച | ബ്ലെസ്സി |
38 | 2005 | മോഹൻലാൽ | തന്മാത്ര | ബ്ലെസ്സി |
39 | 2006 | പൃഥ്വിരാജ് | വാസ്തവം | എം. പത്മകുമാർ |
40 | 2007 | മോഹൻലാൽ | പരദേശി | പി.ടി. കുഞ്ഞുമുഹമ്മദ് |
41 | 2008 | ലാൽ | തലപ്പാവ് | മധുപാൽ |
42 | 2009 | മമ്മൂട്ടി | പലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ | രഞ്ജിത്ത് |
43 | 2010 | സലീം കുമാർ | ആദാമിന്റെ മകൻ അബു | സലീം അഹമ്മദ് |
44 | 2011 | ദിലീപ് | വെള്ളരിപ്രാവിന്റെ ചങ്ങാതി | അക്കു അക്ബർ |
45 | 2012 | പൃഥ്വിരാജ് | അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് | ലാൽ ജോസ്, കമൽ |
46 | 2013 | ഫഹദ് ഫാസിൽ ലാൽ |
ആർട്ടിസ്റ്റ്, നോർത്ത് 24 കാതം അയാൾ, സക്കറിയയുടെ ഗർഭിണികൾ |
ശ്യാമപ്രസാദ്, അനിൽ രാധാകൃഷ്ണൻ മേനോൻ |
47 | 2014 | നിവിൻ പോളി സുദേവ് നായർ |
1983ബാംഗ്ലൂർ ഡെയ്സ് മൈ ലൈഫ് പാർട്ണർ |
എബ്രിഡ് ഷൈൻ, അഞ്ജലി മേനോൻ |
48 | 2015 | ദുൽഖർ സൽമാൻ | ചാർലി | മാർട്ടിൻ പ്രക്കാട്ട് |
49 | 2016 | വിനായകൻ | കമ്മട്ടിപ്പാടം | രാജീവ് രവി[1] |
50 | 2017 | ഇന്ദ്രൻസ് | ആളൊരുക്കം[2] | |
51 | 2018 | ജയസൂര്യ സൗബിൻ ഷാഹിർ |
ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി സുഡാനി ഫ്രം നൈജീരിയ |
പ്രജേഷ് സെൻ, രഞ്ജിത്ത് ശങ്കർ സക്കരിയ മുഹമ്മദ്[3] |
52 | 2018 | സുരാജ് വെഞ്ഞാറമ്മൂട് | ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25, വികൃതി |
[4] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.