From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്ര സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. നോർത്ത് 24 കാതം ആണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 2013-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിനു ലഭിച്ചു.[1]
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അനിൽ രാധാകൃഷ്ണൻ | |
---|---|
ജനനം | കേരളം, ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 2013-present |
അറിയപ്പെടുന്ന കൃതി | നോർത്ത് 24 കാതം സപ്തമശ്രീ തസ്കര |
ജീവിതപങ്കാളി(കൾ) | ശാരദ |
കുട്ടികൾ | രജത് അനിൽ മേനോൻ |
മാതാപിതാക്ക(ൾ) | രാധാകൃഷ്ണൻ പാലാട്ട്, ജയശ്രീ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.