From Wikipedia, the free encyclopedia
ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന ( International Maritime Organization) അഥവാ ഐ.എം.ഒ. (IMO). കടൽമാർഗ്ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.എം.ഒ.. 1982 വരെ ഇന്റെർഗവണ്മെന്റൽ മാരിറ്റൈം കൺസൾറ്റേറ്റീവ് ഓർഗനൈസേഷൻ എന്ന പേരിലാണ് ഐ.എം.ഓ അറിയപ്പെട്ടിരുന്നത്. 1948ൽ ജനീവയിൽ[3] സംഘടന രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചത് 1959 ൽ നടന്ന ഒരു യോഗത്തോടു കൂടിയാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 171 അംഗരാജ്യങ്ങളും 3 അസ്സോസിയേറ്റ് അംഗങ്ങളുമുണ്ട്.[3]
അന്താരാഷ്ട്ര മാരിടൈം സംഘടന International Maritime Organization | |
---|---|
Org type | Specialized Agency |
Acronyms | IMO / OMI |
Head | Kitack Lim[1][2] |
Status | Active |
Established | 1959 |
Headquarters | London, United Kingdom |
Website | www.imo.org |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.