ട്രിനിഡാഡ് ടൊബാഗോ
From Wikipedia, the free encyclopedia
തെക്കൻ കരീബിയനിലെ ഒരു ദ്വീപ് രാജ്യമാണ് റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോ. തെക്കേ അമേരിക്കൻ രാജ്യം വെനിസ്വെലയുടെ വടക്ക് കിഴക്കും ലെസ്സർ ആന്റിലെസിലെ ഗ്രനേഡയുടെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. ബർബോഡാസ്, ഗയാന എന്നിവയുമായും സമുദ്രാതിർത്തി പങ്കിടുന്നു. 5,128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം രണ്ട് പ്രധാന ദ്വീപുകളും മറ്റ് 21 ചെറു ദ്വീപുകളും ചേർന്നതാണ്. ട്രിനിഡാഡും ടൊബാഗോയുമാണ് പ്രധാന ദ്വീപുകൾ. ഇവയിൽ ട്രിനിഡാഡ് ആണ് വലിപ്പത്തിലും ജനസംഖ്യയിലും മുന്നിൽ. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിൻ ആണ് തലസ്ഥാനം.
റിപ്പബ്ലിക്ക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ | |
---|---|
ആപ്തവാക്യം: "Together we aspire, together we achieve" | |
ദേശീയഗാനം: Forged from the Love of Liberty | |
![]() | |
![]() | |
തലസ്ഥാനം | പോർട്ട് ഓഫ് സ്പെയിൻ |
ഏറ്റവും വലിയ ടൗൺ | ചഗുവാനാസ്[1] |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് |
Ethnic groups (2012) | 39% ഈസ്റ്റ് ഇൻഡ്യൻ 38.5% ആഫ്രിക്കൻ 20.5% മിശ്രഅ 1.2% വെളുത്ത 0.8% unspecified |
Demonym(s) | ട്രിനിഡാഡിയൻ ടൊബാഗോണിയൻ |
സർക്കാർ | യൂണിറ്ററി പാർലമെന്ററി കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക് |
• പ്രസിഡന്റ് | ജോർജ്ജ് മാക്സ്‌വെൽ റിച്ചാർഡ്സ് |
• പ്രധാനമന്ത്രി | കമ്‌ല പെർസാദ്-ബിസ്സെസ്സാർ |
നിയമനിർമ്മാണസഭ | പാർലമെന്റ് |
• ഉപരിമണ്ഡലം | സെനറ്റ് |
• അധോമണ്ഡലം | പ്രതിനിധിസഭ |
സ്വാതന്ത്ര്യം | |
31 ഓഗസ്റ്റ് 1962 | |
• റിപ്പബ്ലിക്ക് | 1 ഓഗസ്റ്റ് 1976ഇ |
വിസ്തീർണ്ണം | |
• മൊത്തം | 5,131 കി.m2 (1,981 ച മൈ) (171ആം) |
• ജലം (%) | തുച്ഛം |
ജനസംഖ്യ | |
• ജൂലൈ 2011 estimate | 1,346,350 (152ആം) |
• Density | 254.4/കിമീ2 (658.9/ച മൈ) (48ആം) |
ജിഡിപി (പിപിപി) | 2011 estimate |
• Total | $26.538 ശതകോടി[2] |
• പ്രതിശീർഷ | $20,053[2] |
ജിഡിപി (നോമിനൽ) | 2011 estimate |
• ആകെ | $22.707 ശതകോടി[2] |
• പ്രതിശീർഷ | $17,158[2] |
HDI (2010) | 0.736[3] Error: Invalid HDI value (59ആം) |
നാണയം | ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഡോളർ (TTD) |
സമയമേഖല | UTC-4 |
ഡ്രൈവ് ചെയ്യുന്നത് | ഇടത്തുവശത്ത് |
ടെലിഫോൺ കോഡ് | +1-868 |
ഇന്റർനെറ്റ് TLD | .tt |
അവലംബം
External links
Wikiwand - on
Seamless Wikipedia browsing. On steroids.