Remove ads
From Wikipedia, the free encyclopedia
ഗ്വാട്ടിമാല (pronounced /ˌgwɑːtəˈmɑːlə/ ( listen); Spanish: República de Guatemala , സ്പാനിഷ് ഉച്ചാരണം: [reˈpuβlika ðe ɣwateˈmala]) മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. വടക്കും പടിഞ്ഞാറും മെക്സിക്കോ, തെക്ക്-പടിഞ്ഞാറ് ശാന്തസമുദ്രം, വടക്ക്-കിഴക്ക് ബെലീസ്, കരീബിയൻ കടൽ, തെക്ക്-കിഴക്ക് ഹോണ്ടുറാസ്, എൽ സാൽവദോർ എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.
Republic of Guatemala República de Guatemala | |
---|---|
ദേശീയ മുദ്രാവാക്യം: "Libre Crezca Fecundo" "Grow Free and Fertile" | |
ദേശീയ ഗാനം: Himno Nacional de Guatemala | |
തലസ്ഥാനം and largest city | ഗ്വാട്ടിമാല സിറ്റി |
ഔദ്യോഗിക ഭാഷകൾ | ,സ്പാനിഷ് (de facto) |
നിവാസികളുടെ പേര് | ഗ്വാട്ടിമാലൻ |
ഭരണസമ്പ്രദായം | Presidential republic |
• President | Álvaro Colom Caballeros |
• Vice President | Rafael Espada |
Independence from Spain | |
• Date | 15 September 1821 |
• ആകെ വിസ്തീർണ്ണം | 108,890 കി.m2 (42,040 ച മൈ) (106th) |
• ജലം (%) | 0.4 |
• July 2008 estimate | 13,000,001 (70th) |
• July 2007 census | 12,728,111 |
• ജനസാന്ദ്രത | 134.6/കിമീ2 (348.6/ച മൈ) (85th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $62.580 billion[1] |
• പ്രതിശീർഷം | $4,702[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $33.694 billion[1] |
• Per capita | $2,531[1] |
ജിനി (2002) | 55.1 high |
എച്ച്.ഡി.ഐ. (2007) | 0.689 Error: Invalid HDI value · 118th |
നാണയവ്യവസ്ഥ | Quetzal (GTQ) |
സമയമേഖല | UTC-6 |
കോളിംഗ് കോഡ് | 502 |
ഇൻ്റർനെറ്റ് ഡൊമൈൻ | .gt |
പ്രാതിനിധ്യ ജനാധിപത്യ രാജ്യമായ ഇതിന്റെ തലസ്ഥാനം ഗ്വാട്ടിമാല നഗരം ആണ്. 108,890 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 13,000,001 ആണ്. 1996-ന് ശേഷം ഗ്വാട്ടിമാല ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിച്ചുകൊണ്ടിരിക്കയാണ്.
ഗ്വാട്ടിമാല മലകൾ നിറഞ്ഞതാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള മലകൾ കാരണം രാജ്യത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി തിരിക്കാം. ഹൈലാൻഡ്സ്, പസഫിക് കോസ്റ്റ്, പെറ്റൺ മേഖല എന്നിവയാണ്. ഹൈലാൻഡ്സിലും പസഫിക് കോസ്റ്റിലുമാണ് പ്രധാന നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.