Remove ads
From Wikipedia, the free encyclopedia
മെക്സിക്കോക്ക് സമീപത്തുള്ള ഒരു ചെറിയ രാജ്യമാണ് ബെലീസ്. (Belize). മുൻപ് ബ്രിട്ടീഷ് ഹോണ്ടുറാസ് എന്നറിയപ്പെട്ടിരുന്ന രാജ്യമാണിത്. 1981-ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി. ബ്രിട്ടന് അമേരിക്കയിലുണ്ടായിരുന്ന അവസാനത്തെ അവകാശഭൂമിയായിരുന്നു ഇത്. ബെലീസ് നഗരമാണ് തലസ്ഥാനം. രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് പ്രതിവർഷം 1.87% ആണ്. ജനസംഖ്യാ ഈ മേഖലയിൽ രണ്ടാമതും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഏറ്റവും ഉയർന്നതുമാണ്.[2]
Belize | |
---|---|
ദേശീയ ഗാനം: "Land of the Free" | |
Location of ബെലീസ് (dark green) in the Americas | |
തലസ്ഥാനം | Belmopan 17°15′N 88°46′W |
വലിയ നഗരം | Belize City |
ഔദ്യോഗിക ഭാഷകൾ | English |
Recognized ഭാഷകൾ |
|
വംശീയ വിഭാഗങ്ങൾ |
|
മതം |
|
നിവാസികളുടെ പേര് | Belizean |
ഭരണസമ്പ്രദായം | Unitary parliamentary constitutional monarchy |
• Monarch | Charles III |
• Prime Minister | Johnny Briceño |
നിയമനിർമ്മാണസഭ | National Assembly |
• ഉപരിസഭ | Senate |
• അധോസഭ | House of Representatives |
Independence from the United Kingdom | |
• Self-governance | January 1964 |
• Independence | 21 September 1981 |
• ആകെ വിസ്തീർണ്ണം | 22,966 കി.m2 (8,867 ച മൈ)[3] (147th) |
• ജലം (%) | 0.8 |
• 2019 estimate | 408,487[4] (176th) |
• 2010 census | 324,528[5] |
• ജനസാന്ദ്രത | 17.79/കിമീ2 (46.1/ച മൈ) (169th) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $3.484 billion[6] |
• പ്രതിശീർഷം | $9,576[6] |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $1.987 billion[6] |
• Per capita | $4,890[6] |
ജിനി (2013) | 53.1[7] high |
എച്ച്.ഡി.ഐ. (2019) | 0.716[8] high · 110th |
നാണയവ്യവസ്ഥ | Belize dollar (BZD) |
സമയമേഖല | UTC-6 (CST (GMT-6)[9]) |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +501 |
ISO കോഡ് | BZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .bz |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.