ജർമ്മൻ ഭാഷ

From Wikipedia, the free encyclopedia

ജർമ്മൻ ഭാഷ
Remove ads

ഇന്തൊ-യൂറോപ്യൻ ഭാഷകളിലെ പ്രമുഖ ഭാഷയായ ഇത് ജർമ്മനി, ഓസ്ട്രിയ, ലക്സംബർഗ്ഗ്, ബെൽജിയം, സ്വിറ്റ്സർലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ 12 കോടിയോളം ആളുകൾ സംസാരിക്കുന്നു.

വസ്തുതകൾ ജെർമൻ, Pronunciation ...
Remove ads

ലോകത്തിലെ പ്രധാന ഭാഷകളുടെ പട്ടികയിൽ പെടുന്ന ജർമ്മൻ ഭാഷയാണ് യൂറോപ്യൻ യൂണിയനിൽ മാതൃഭാഷ എന്ന നിലയിൽ കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയും. ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ നിന്നുള്ള നിരവധി പദങ്ങളും അപൂർവ്വമായി ഫ്രഞ്ച്, ഇംഗ്ലീഷ് പദങ്ങളും ജർമ്മൻ ഭാഷയിൽ ഉപയോഗിച്ചു വരുന്നു.

ജർമ്മൻ ഭാഷയുടേത് ലത്തീൻ അക്ഷരമാലയാണ്. ലത്തീൻ അക്ഷരമാലയിലെ 26 അക്ഷരങ്ങൾക്ക് പുറമേ മൂന്ന് സ്വര ചിഹ്നങ്ങളും (Ä/ä, Ö/ö, Ü/ü), സ്സ (ß) എന്ന ഒരു അക്ഷരവും കൂടുതലായുണ്ട്.

Remove ads

യൂറോപ്പിന് പുറത്ത് ജർമ്മൻ ഭാഷ സംസാരിക്കുന്നവരുടെ സ്ഥിതിവിവരക്കണക്കുകൾ

കൂടുതൽ വിവരങ്ങൾ രാഷ്ട്രം, German speaking population (outside Europe) ...


Remove ads

അവലംബം

Loading content...

ഗ്രന്ഥസൂചിക

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads