ഹംഗറി (Hungarian: Magyarország; IPA: [mɒɟɒrorsaːg]; ) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്. [3]കരഭൂമിയാൽ അതിരുകൾ തീർക്കപ്പെട്ട ഒരു രാജ്യമാണ്വ ഹംഗറി. കാർപ്പാത്തിയൻ(Carpathian) മലയടിവാരങ്ങളിൽ 93,030 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ, കിഴക്കും തെക്കുകിഴക്കും റുമാനിയ,വടക്കുകിഴക്ക് ഉക്രൈൻ, തെക്ക് സെർബിയ,തെക്കുപടിഞ്ഞാറ് ക്രൊയേഷ്യ,സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് ഹംഗറിയുമായി അതിർത്തി പങ്കിടുന്നത്.[4] ബുഡാപെസ്റ്റ് ആണ് ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ് ഹംഗേറിയൻ.
Republic of Hungary Magyar Köztársaság | |
---|---|
ദേശീയ ഗാനം: Himnusz ("Isten, áldd meg a magyart") "Hymn" ("God, bless the Hungarians") | |
Location of ഹംഗറി (orange) – on the European continent (camel & white) | |
തലസ്ഥാനം and largest city | Budapest |
ഔദ്യോഗിക ഭാഷകൾ | Hungarian (Magyar) |
നിവാസികളുടെ പേര് | Hungarian |
ഭരണസമ്പ്രദായം | Parliamentary republic |
• President | Pál Schmitt |
• Prime minister | Viktor Orbán |
Foundation | |
• Foundation of Hungary | 896 |
• Recognized as Kingdom | December 1000 |
• ആകെ വിസ്തീർണ്ണം | 93,030 കി.m2 (35,920 ച മൈ) (109th) |
• ജലം (%) | 0.74% |
• 2008 February estimate | 10,041,000[1] (79th) |
• 2001 census | 10,198,315 |
• ജനസാന്ദ്രത | 109/കിമീ2 (282.3/ച മൈ) (94th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $198.7 billion[2] (48th) |
• പ്രതിശീർഷം | $20.000 (39th) |
ജിനി (2008) | 24.96 low · 3rd |
എച്ച്.ഡി.ഐ. (2007) | 0.874 Error: Invalid HDI value · 36th |
നാണയവ്യവസ്ഥ | Forint (HUF) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
കോളിംഗ് കോഡ് | 36 |
ISO കോഡ് | HU |
ഇൻ്റർനെറ്റ് ഡൊമൈൻ | .hu1 |
|
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.