From Wikipedia, the free encyclopedia
മിസ്സ് വേൾഡ്-ന്റെ 66-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2016. അമേരിക്കയിലെ വാഷിങ്ടൺ, ഡി.സി. നഗരത്തിലെ എം.ജി.എം നാഷണൽ ഹാർബറിൽ വെച്ചാണ് 2016 ഡിസംബർ 18-ന് മത്സരം നടന്നത്. സ്പെയിനിൽ നിന്നുള്ള മിറിയ ലാലഗുണ തന്റെ പിൻഗാമിയായി പോർട്ടോ റിക്കോയുടെ സ്റ്റെഫ്ഫനി ഡെൽ വാലെയെ കിരീടം അണിയിച്ചു. അമേരിക്കയെ ആധിധേയമാക്കി നടത്തിയ രണ്ടാമത്തെ മിസ്സ് വേൾഡ് മത്സരമായിരുന്നു ഇത്.[1] മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.[2]
മിസ്സ് വേൾഡ് 2016 | |
---|---|
തീയതി | 18 ഡിസംബർ 2016 |
അവതാരകർ |
|
വിനോദം |
|
വേദി | എം.ജി.എം നാഷണൽ ഹാർബർ, വാഷിങ്ടൺ, ഡി.സി., അമേരിക്ക |
പ്രക്ഷേപണം |
|
പ്രവേശനം | 117 |
പ്ലെയ്സ്മെന്റുകൾ | 20 |
ആദ്യമായി മത്സരിക്കുന്നവർ | റുവാണ്ട |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | സ്റ്റെഫ്ഫനി ഡെൽ വാലെ പോർട്ടോ റിക്കോ |
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
മിസ്സ് വേൾഡ് 2016 |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടോപ്പ് 5 |
|
ടോപ്പ് 11 |
|
ടോപ്പ് 20 |
|
ഭൂഖണ്ഡം | മത്സരാർത്ഥി |
---|---|
ആഫ്രിക്ക |
|
അമേരിക്കാസ് |
|
ഏഷ്യ |
|
യൂറോപ്പ് |
|
കരീബിയൻ |
|
ഓഷ്യാനിയ |
|
ഫാസ്റ്റ്-ട്രാക്ക് എന്ന സിസ്റ്റം മിസ്സ് വേൾഡ് ഓർഗനൈസേഷൻ മിസ്സ് വേൾഡ് 2016-ലും പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. ഈ സിസ്റ്റത്തിലൂടെ കായികം, ടോപ്പ് മോഡൽ, ടാലെന്റ്റ്, മൾട്ടീമീഡിയ, ബ്യൂട്ടി വിത്ത് എ പർപ്പസ് എന്നീ 5 ചലഞ്ചുകൾ വിജയിക്കുന്നവർ ടോപ്പ് 20 ലേക്ക് പുരോഗമിക്കും.
മിസ്സ് കുക്ക് ദ്വീപുകൾ കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റായി ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടീം നീല |
|
ടീം ചുവപ്പ് |
|
ടീം വൈറ്റ് |
|
മിസ്സ് ചൈന ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാതായി ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
3rd റണ്ണർ അപ്പ് |
|
ടോപ്പ് 5 |
മിസ്സ് മംഗോളിയ ടാലന്റ് അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
ടോപ്പ് 10 | |
ടോപ്പ് 21 |
|
മിസ്സ് ഫിലിപ്പീൻസ് മൾട്ടിമീഡിയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2016-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.
അന്തിമ ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
ഫിനാലെയുടെ അന്നാണ് 5 ഫൈനലിസ്റ്റുകളെ അന്നൗൻസ് ച്യ്തത്. മിസ്സ് ഇന്തോനേഷ്യ ബ്യൂട്ടി വിത്ത് എ പർപ്പസ് അവാർഡ് വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2016-ലെ അഞ്ചാമത് ക്വാർട്ടർ-ഫൈനലിസ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
അവസാന ഫലം | മത്സരാർത്ഥി |
---|---|
വിജയി |
|
ടോപ്പ് 5 |
|
2018-ലെ മിസ്സ് വേൾഡിൽ 117 പ്രതിനിധികൾ മത്സരിച്ചു:[3]
രാജ്യം/പ്രദേശം | മത്സരാർത്ഥി | വയസ്സ് | ജന്മനാട് |
---|---|---|---|
അൽബേനിയ | എന്ടറ കോവാക്കി | 21 | ടിറാന |
ആന്റീഗയും ബാർബ്യൂഡയും | ലറ്റീഷ ഗ്രീനി | 24 | സൈന്റ്റ് ജോൺസ് |
അർജന്റീന | കമീല മക്യാസ് | 19 | കോർഡോബ |
അരൂബ | ലിനേറ്റ ടോ നാസിമെന്റോ | 23 | ഓറഞ്ചസ്റ്റഡ് |
ഓസ്ട്രേലിയ | മെഡലിന് കോവ് | 24 | ടുള്ളി |
ഓസ്ട്രിയ | ഡ്രഗാന സ്റ്റാൻകോവിക് | 20 | ട്രൈസ്കിർക്കിന് |
ബഹാമാസ് | ആഷ്ലി ഹാമിൽട്ടൺ | 24 | ലോങ്ങ് ഐലൻഡ് |
ബെലാറുസ് | പോലീന ബോര്ഡാകേവ | 23 | മിൻസ്ക് |
ബെൽജിയം | ലെന്റി ഫ്രാൻസ് | 22 | ആന്റ്വെർപ് |
ബെലീസ് | ഐറിസ് സുൾഗേറോ | 21 | ബെൽമോപൻ |
ബൊളീവിയ | ലെയ്ദ സുവാരേസ് | 20 | ടാറിജ |
ബോസ്നിയ ഹെർസെഗോവിന | ഹാലിട ക്രാജെനിക് | 19 | സിവിനിസ് |
ബോട്സ്വാന | താടാ കേനോസി | 21 | ഗാബറോൺ |
ബ്രസീൽ | ബെട്രീസ് ഫോൺചൂര | 26 | ഗോയാനിയാ |
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ | കാട്ടിയ ടേൺബുൾ | 25 | റോഡ് ടൌൺ |
ബൾഗേറിയ | ജലീന മിഹേലോവ | 26 | സോഫിയ |
കാനഡ | അനസ്താസിയ ലിൻ | 26 | ടോറോണ്ടോ |
കേയ്മൻ ദ്വീപുകൾ | മോണിക് ബ്രൂക്ക്സ് | 24 | വെസ്റ്റ് ബേ |
ചിലി | അന്റോണിയ ഫിഗേറോവ | 21 | ഖുക്യുമ്പോ |
China | ജിങ് കോങ്ങ് | 21 | ഹെനാൻ |
കൊളംബിയ | ഷേർലി അടോട്ടുവ | 23 | പെരേര |
കുക്ക് ദ്വീപുകൾ | നതാലി ഷോർട് | 22 | ആവാറുവ |
കോസ്റ്റ റീക്ക | മേലേനിയ ഗോൺസാലസ് | 25 | സാൻ ജോസ് |
ഐവറി കോസ്റ്റ് | എസ്ഥേർ മേമേൽ | 20 | യമൂസ്സൂക്രോ |
ക്രൊയേഷ്യ | ആൻജെലിക്ക സക്കിഗ്ന | 22 | പസിന് |
കുറകാവോ | സബ്രീന നാമിയാസ് ഡി കാസ്ട്രോ | 20 | വില്ലൻസ്റ്റഡ് |
സൈപ്രസ് | മാറിയ മൊറാറു | 23 | നിക്കോഷ്യ |
ചെക്ക് റിപ്പബ്ലിക്ക് | നതാലി കൊക്കൂവ | 22 | പ്രാഗ് |
ഡെന്മാർക്ക് | ഹെലേന ഹോസർ | 20 | കോപ്പൻഹേഗൻ |
ഡൊമനിക്കൻ റിപ്പബ്ലിക് | ഡെനിസ് vറോമെറോ | 23 | സാന്റോ ഡോമിംഗോ |
ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ | ആൻഡ്രിയ മോളോടോ | 25 | കിൻഷസ |
ഇക്വഡോർ | മിരിക കാബറേറ | 22 | മാകല |
ഈജിപ്റ്റ് | നദീൻ ഒസാമ അൽ സെയ്ദ് | 18 | കെയ്റോ |
എൽ സാൽവദോർ | അന്ന കോർട്സ് | 21 | സാന്റാ അന |
ഇംഗ്ലണ്ട് | എലിസബത്ത് ഗ്രാൻഡ് | 20 | പ്രെസ്റ്റണ് |
ഇക്വറ്റോറിയൽ ഗിനി | അനുൻസിയാക്കോൻ ഒങ്ങേമേ എസോണോ | 21 | മികോംസെങ് |
ഫിജി | പൂജ പ്രിയങ്ക | 25 | ബ |
ഫിൻലാൻ്റ് | ഹെറ്റ സെല്ലിനേൻ | 21 | ടുർകു |
ഫ്രാൻസ് | മോർഗൻ എഡ്വിഗ് | 20 | ലെ ഫ്രാൻസോയിസ് |
ജോർജ്ജിയ | വിക്ടോറിയ കോകെറോവ | 21 | റ്റ്ബിലിസി |
ജർമ്മനി | സെലീന ക്രീക്ക്ബോം | 21 | ഫ്രാൻഫർട്ട് |
ഘാന | അന്റോനെട് കെമോവർ | 21 | അക്ര |
ജിബ്രാൾട്ടർ | കെയ്ലി മൈഫ്സ്ഡ് | 24 | ജിബ്രാൾട്ടർ |
ഗ്വാദെലൂപ് | മെഗാലി ആഡിൽസൺ | 23 | ബാസ്സ്-റ്റർ |
ഗുവാം | ഫോബ് ഡിനൈറ്റ് പാലിസോക് | 17 | തമുനിങ് |
ഗ്വാട്ടിമാല | മെലാനി സ്പീന | 21 | ഗ്വാട്ടിമാല സിറ്റി |
ഗിനി | സഫിയാടോ ബാൾഡ് | 21 | കൊണാക്രി |
ഗിനി-ബിസൗ | സാൻഡ്ര അരൂജോ | 19 | ബിസ്സവ് |
ഗയാന | നുരിയയി ഗെറാർഡ് | 25 | ജോർജ് ടൌൺ |
ഹെയ്റ്റി | സൂസന്ന സാമ്പിയാർ | 21 | പോർട്ട്-ഔ-പ്രിൻസ് |
ഹോണ്ടുറാസ് | കരോളിൻ കെമ്പെകൊട്ടി വെബ്സ്റ്റർ | 18 | എൽ പ്രോഗ്രെസ്സോ |
ഹംഗറി | ടിമി ഗെലെന്സാർ | 22 | ബുഡാപെസ്റ്റ് |
ഐസ്ലാന്റ് | അന്ന ഓർലോസ്ക | 22 | റെയ്ക്യവിക് |
ഇന്ത്യ | പ്രിയദർശിനി ചാറ്റർജി | 20 | ഗുവഹാത്തി |
ഇന്തോനേഷ്യ | നടാഷ മാനുവേല | 22 | പങ്കൽ പിനാങ് |
അയർലണ്ട് | നിയം കെന്നഡി | 22 | പോർട്രോ |
ഇസ്രയേൽ | കാറിന് ആലിയ | 18 | ടെൽ അവീവ് |
ഇറ്റലി | ഗിയാടാ ട്രോപ്പി | 18 | ലമീസി ടെർമി |
ജമൈക്ക | ആഷ്ലി ബാറെട് | 21 | കിങ്സ്റ്റൺ |
ജപ്പാൻ | പ്രിയങ്ക യോഷികാവ | 22 | ടോക്കിയോ |
കസാഖ്സ്ഥാൻ | ആലിയ മെർജൻബീവ | 18 | അക്ടോവ് |
കെനിയ | എവ്ലിൻ നാമ്പി | 22 | നയ്റോബി |
ദക്ഷിണ കൊറിയ | ഹ്യുൻ വാങ് | 21 | സോൾ |
ലാത്വിയ | ലിൻഡ കിൻക്ക | 18 | കെകാവ |
ലെബനാൻ | സാൻഡി ടാബേട് | 21 | ഭംഡൂൺ |
ലെസോത്തോ | റീത്തബൈൽ സൂസൺ | 21 | മസെരു |
മലേഷ്യ | റ്റാറ്റിയാന കുമാർ | 18 | കോലാലമ്പൂർ |
മാൾട്ട | ഏന്തിയ സമ്മിറ്റ് | 22 | സിബ്ബു്ഗ് |
മൗറീഷ്യസ് | വെറോണിക്ക അല്ലാസ് | 20 | പോർട്ട് ലൂയിസ് |
മെക്സിക്കോ | അന്ന ഗിറോൾഡ് | 25 | മെക്സിക്കോ സിറ്റി |
മൊൾഡോവ | ഡാനിയേല മാറിൻ | 18 | ലിയോവ |
മംഗോളിയ | ബായട്സ്ടീസെഗ് ആള്ടെങ്ങേറിൽ | 26 | ഉലാൻബാതാർ |
മൊണ്ടിനെഗ്രോ | കാതറീന കേകോവിക് | 22 | പൊദ്ഗോറിക്ക |
മ്യാൻമാർ | മ്യാട് തിരി ലിൻ | 18 | നേപ്യിഡോ |
നേപ്പാൾ | അസ്മി ശ്രേഷ്ഠ | 23 | താണ്ടി |
നെതർലൻ്റ്സ് | റേച്ചൽ റെണ്ടേഴ്സ് | 24 | ആംസ്റ്റർഡാം |
ന്യൂസീലൻഡ് | കാര്ല ഡി ബീർ | 23 | ഓക്ലൻഡ് |
നിക്കരാഗ്വ | മരിയ ലോറ റാമിറെസ് | 19 | മസായ |
നൈജീരിയ | ഡെബ്ബി കോളിൻസ് | 24 | ലാഗോസ് |
വടക്കൻ അയർലണ്ട് | എമ്മ കാർസ്വെൽ | 21 | ബെൽഫാസ്റ്റ് |
പനാമ | അലെസാന്ദ്ര ബുവേനോ | 25 | പനാമ സിറ്റി |
പരഗ്വെ | സിമോൺ ഫ്രീടാഗ് | 21 | സിവ്ദാദ് ഡിൽ എസ്തെ |
പെറു | പിയേരിന വോങ് | 25 | ലംബയെക് |
ഫിലിപ്പീൻസ് | ക്യാട്രിയോന ഗ്രേ | 22 | ഒവാസ് |
പോളണ്ട് | കാജ കിംകീവിക് | 19 | ഗ്ലിനോജെക് |
പോർച്ചുഗൽ | ക്രിസ്റ്റീന വിയാന | 19 | വാൽബോം |
പോർട്ടോ റിക്കോ | സ്റ്റെഫ്ഫനി ഡെൽ വാലെ | 19 | സാൻ ജുവാൻ |
റൊമാനിയ | ഡയാന ടിനു | 22 | ബുക്കാറെസ്റ്റ് |
റഷ്യ | യാന ടോബറോൾസ്കായ | 19 | ടിയുമെൻ |
റുവാണ്ട | ജോളി മുറ്റസി | 20 | കിഗാലി |
സ്കോട്ട്ലൻഡ് | ലൂസി കെർ | 19 | ഈസ്റ് ഡാൻബെർടോന്സിർ |
സെർബിയ | കാതറീന സുകിക് | 18 | ബെൽഗ്രേഡ് |
സീറാ ലിയോൺ | ആമിനാടാ അടിയാലിൻ ബാങ്കുറ | 22 | പോർട്ട് ലോക്കോ |
സിംഗപ്പൂർ | ഭാമ പദ്മനാഭൻ | 24 | സിംഗപ്പൂർ |
സ്ലോവാക്യ | ക്രിസ്റ്റീന കിന്കരൂവ | 19 | ലൂക്കനിക് |
സ്ലൊവീന്യ | മാജ താറടി | 26 | ലുബ്ലിയാന |
ദക്ഷിണാഫ്രിക്ക | ഠണ്ടയാങ്കോസി കുനിൻ | 24 | പിയെട് റിതീഫ് |
ദക്ഷിണ സുഡാൻ | അകുവാനി അയൂൻ | 23 | ജൂബ |
സ്പെയിൻ | റാക്കെൽ ജിടോർ | 20 | സരഗോസ |
ശ്രീലങ്ക | അമൃത ഡി സിൽവ | 23 | കൊളംബോ |
സെയ്ന്റ് ലൂസിയ | ല ടോയ മോഫാട് | 24 | ക്യാസ്ട്രിസ് |
സ്വീഡൻ | എമ്മ സ്ട്രാൻബെർഗ് | 20 | സ്റ്റോക്ക്ഹോം |
ടാൻസാനിയ | ഡയാന ലുക്കുമായ് | 18 | ഡൊഡോമ |
തായ്ലാന്റ് | ജിന്നീറ്റ ബുദ്ദീ | 23 | ചിയാങ് റായ് |
ട്രിനിഡാഡ് ടൊബാഗോ | ഡാനിയേല വാൽക്കോട്ട് | 24 | പോർട്ട് ഓഫ് സ്പെയിൻ |
ടുണീഷ്യ | മറിയം ഹമ്മാമി | 22 | ബീജ |
തുർക്കി | ബുസ് ഇസ്കീൻഡറോഗ്ലു | 19 | അങ്കാറ |
യുഗാണ്ട | ലിയാ കഗാസ | 21 | കംപാല |
ഉക്രൈൻ | അലക്സേന്ദ്ര കുച്ചെറിങ്കോ | 19 | കീവ് |
യുണൈറ്റഡ് സ്റ്റേറ്റ്സ് | ഓഡ്രി മാറി | 24 | ഫാർഗോ |
ഉറുഗ്വേ | റോമിന ട്രോട്ടോ | 19 | മൊണ്ടേവീഡിയോ |
യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ | കായ്റിൽ തോമസ് | 18 | ഷാര്ലട് അമാലി |
വെനിസ്വേല | ഡയാന ക്രോക് | 19 | കലാബോസോ |
വിയറ്റ്നാം | ടി ങ്ങോക് ട്രൂവോങ് തി | 26 | ഡാ നങ് |
വേൽസ് | ഫിയോൺ മൊയ്ൽ | 23 | കാർമർത്തേൻ |
1990-ൽ അവസാനമായി മത്സരിച്ചവർ
2008-ൽ അവസാനമായി മത്സരിച്ചവർ
2010-ൽ അവസാനമായി മത്സരിച്ചവർ
2011-ൽ അവസാനമായി മത്സരിച്ചവർ
2012-ൽ അവസാനമായി മത്സരിച്ചവർ
2013-ൽ അവസാനമായി മത്സരിച്ചവർ
2014-ൽ അവസാനമായി മത്സരിച്ചവർ
മുമ്പ് അന്തർദേശീയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.