കുറകാവോ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തെക്കൻ കരീബിയൻ കടലിൽ വെനസ്വേലൻ തീരത്തിനടുത്തുള്ള ഒരു ദ്വീപാണ് കുറകാവോ (/ˈkjʊərəsaʊ/ KEWR-ə-sow; ഡച്ച്: Curaçao;[4][5] പാപിയമെന്റു: Kòrsou). കൺട്രി ഓഫ് കുറകാവോ (Country of Curaçao) (ഡച്ച്: Land Curaçao;[6] പേപ്പമെന്റോ: Pais Kòrsou),[7] പ്രധാന ദ്വീപും അടുത്തുള്ള ജനവാസമില്ലാത്ത ഒരു ചെറു ദ്വീപും (ക്ലേൻ കുറകാവോ "ചെറിയ കുറകാവോ") ഉൾപ്പെടുന്നതാണ്. ഇത് കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ്. ജനസംഖ്യ 140,000-ലധികവും വിസ്തീർണ്ണം 444ചതുരശ്ര കിലോമീറ്ററുമാണ്. വില്ലെംസ്റ്റാഡ് ആണ് തലസ്ഥാനം.
കൺട്രി ഓഫ് കുറകാവോ | |
---|---|
ദേശീയ ഗാനം: ഹിംനോ ഡി കോർസൗ Anthem of Curaçao | |
തലസ്ഥാനം and largest city | വില്ലെംസ്റ്റാഡ് |
ഔദ്യോഗിക ഭാഷകൾ | |
നിവാസികളുടെ പേര് | Curaçaoan |
ഭരണസമ്പ്രദായം | ഭരണഘടനാനുസൃതമായ രാജ്യഭരണത്തിനു കീഴിലുള്ള യൂണിറ്ററി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം |
• രാജാവ് | വില്ലെം-അലക്സാണ്ടർ |
• ആക്റ്റിംഗ് ഗവർണർ | എ. വാൻ ഡെർ പ്ലൂയിജിം-വ്രെഡെ |
• പ്രധാനമന്ത്രി | ഐവർ ആസ്ജെസ്[2] |
നിയമനിർമ്മാണസഭ | എസ്റ്റേറ്റ്സ് ഓഫ് കുറകാവോ |
കിംഗ്ഡം ഓഫ് നെതർലാന്റ്സിനകത്തുള്ള സ്വയംഭരണാവകാശം | |
• സ്ഥാപിക്കപ്പെട്ടത് | 2010 ഒക്റ്റോബർ 10 (നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെട്ടു) |
• ആകെ വിസ്തീർണ്ണം | 444 കി.m2 (171 ച മൈ) |
• 2010 census | 142,180 |
• ജനസാന്ദ്രത | 319/കിമീ2 (826.2/ച മൈ) (39-ആമത്) |
ജി.ഡി.പി. (PPP) | 2008[3] estimate |
• ആകെ | യു.എസ്.$83.8 കോടി (177-ആമത്) |
• പ്രതിശീർഷം | യു.എസ്.$20,567 (46-ആമത്) |
ജി.ഡി.പി. (നോമിനൽ) | 2008[3] estimate |
• ആകെ | യു.എസ്.$508 കോടി (149-ആമത്) |
• Per capita | യു.എസ്.$36,200 (28-ആമത്) |
നാണയവ്യവസ്ഥ | നെതർലാന്റ്സ് ആന്റില്ലിയൻ ഗിൽഡർ (എ.എൻ.ജി.) |
സമയമേഖല | UTC−4 (എ.എസ്.ടി.) |
ഡ്രൈവിങ് രീതി | വലതുവശം |
കോളിംഗ് കോഡ് | +599 9 |
ഇൻ്റർനെറ്റ് ഡൊമൈൻ | .cw, .an a |
|
2010 ഒക്റ്റോബർ 10-ന് നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെടുന്നതിനു മുൻപ് കുറകാവോ നെതർലാന്റ്സ് ആന്റില്ലസിന്റെ അഞ്ച് ദ്വീപ് പ്രദേശങ്ങളുടെ ഭാഗമായി ഭരിക്കപ്പെട്ടിരുന്നു.[8] (ഡച്ച്: Eilandgebied Curaçao, പാപിയമെന്റു: Teritorio Insular di Kòrsou).
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.