റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെർബിയ, കൊസവോ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. 2006 ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 2,038,514 ആണ് ഇവിടുത്തെ ജനസംഖ്യ. സ്കോപിയെ ആണ് തലസ്ഥാന നഗരം. ഐക്യരാഷ്ട്രസഭ, കൗൺസിൽ ഓഫ് യൂറോപ് എന്നീ സംഘടനകളിൽ അംഗമാണ്.
Republic of Macedonia Република Македонија Republika Makedonija | |
---|---|
Location of the വടക്ക് മാസിഡോണിയ (orange) on the European continent (white) — [Legend] | |
വലിയ നഗരം | Skopje |
ഔദ്യോഗിക ഭാഷകൾ | Macedonian1[1] |
നിവാസികളുടെ പേര് | Macedonian |
ഭരണസമ്പ്രദായം | Parliamentary republic |
• President | Stevo Pendarovski |
• Prime Minister | Zoran Zaev (SDSM) |
Independence from | |
• ആകെ വിസ്തീർണ്ണം | 25,713 കി.m2 (9,928 ച മൈ) (148th) |
• ജലം (%) | 1.9% |
• Jan. 01, 2006 estimate | 2,038,514[2] (143rd) |
• 2002 census | 2,022,547 |
• ജനസാന്ദ്രത | 79/കിമീ2 (204.6/ച മൈ) (111th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $17.350 billion[3] (IMF) |
• പ്രതിശീർഷം | $8,468[3] (IMF) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $7.497 billion[3] (IMF) |
• Per capita | $3,658[3] (IMF) |
ജിനി (2004) | 29.3 low |
എച്ച്.ഡി.ഐ. (2005) | 0.801 Error: Invalid HDI value · 69th |
നാണയവ്യവസ്ഥ | Macedonian denar (MKD) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
കോളിംഗ് കോഡ് | 389 |
ISO കോഡ് | MK |
ഇൻ്റർനെറ്റ് ഡൊമൈൻ | .mk |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.