ബെലാറുസ്

From Wikipedia, the free encyclopedia

ബെലാറുസ്
Remove ads

ബെലാറസ്(IPA: /ˈbɛləruːs/) (Belarusian and Russian: Беларусь, transliteration: Byelarus’, Polish: Białoruś listen, Lithuanian: Baltarusija)കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് [3]. ഈ രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും, തെക്ക് വശത്തായി യുക്രെയിനും, പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും, ലാത്വിയയും സ്ഥിതി ചെയ്യുന്നു. മിൻസ്ക് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ബ്രെസ്റ്റ്,ഗ്രോഡ്നോ, ഗോമൽ, മോഗിലെവ്, വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങൾ. ഈ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വനങ്ങൾ ആണ്. പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കൃഷിയും വ്യവസായവുമാണ്.

വസ്തുതകൾ Рэспубліка БеларусьРеспублика БеларусьRepublic of Belarus, തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads